തിരുവനന്തപുരം: കോണ്‍ഗ്രസിനും രാഹുലിനും ജനങ്ങള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ജനവികാരമാണ്
Category: Kerala
എ. ഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
കൊച്ചി: എ. ഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തില്‍ ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡു കൊണ്ട് എല്ലാം നേടാമെന്ന ബി. ജെ. പി കാഴ്ചപ്പാടിനുള്ള തിരിച്ചടിയെന്ന് ലീഗ്
മലപ്പുറം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു. ഡി. എഫ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര് നല്‍കും. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.
ഡോ.വന്ദനക്ക് കണ്ണീരോടെ വിട
കോട്ടയം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം
ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം
മോക്ക ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്
ഡോക്ടര്‍ വന്ദനക്ക് അനുഭവസമ്പത്തില്ല, ആക്രമണം നടന്നപ്പോള്‍ ഭയപ്പെട്ടു; വിവാദമായി ആരോഗ്യമന്ത്രിയുടെ പ്രസ്താവന
തിരുവനന്തപുരം: ഡോ.വന്ദനദാസിന് അനുഭവ സമ്പത്തില്ലെന്നും പ്രതി ആക്രമിക്കാനെത്തിയപ്പോള്‍ ഭയപ്പെട്ടെന്നുമുള്ള ആരോഗ്യ മന്ത്രി വീണജോര്‍ജിന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. ‘വന്ദനാദാസ് ഒരു
പോലിസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയതെന്ന്
കൊട്ടരക്കര അക്രമം: സമഗ്രമായ അന്വേഷണം നടത്തും: മുഖ്യമന്ത്രി
ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല തിരുവനന്തപുരം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിയ പ്രതിയുടെ ആക്രമണത്തില്‍ ഡോ.വന്ദനാദാസ് കൊല്ലപ്പട്ട സംഭവത്തില്‍ സമഗ്രമായ
