തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന്
Category: Kerala
‘ആ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല’; നെഞ്ച് പൊള്ളിക്കുന്ന കുറിപ്പുമായി ശൈലജ ടീച്ചര്‍
കണ്ണൂര്‍: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ.കെ
സംസ്ഥാനത്ത് താപനില ഉയരുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത ചൂടും ഈര്‍പ്പമുള്ള വായുവും
ബിഷപ്പ് പാംപ്ലാനിയുടെ പ്രഭാഷണം; വിശദീകരണവുമായി താമരശ്ശേരി അതിരൂപത
ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഭാഷണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് അതിരൂപത വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. പാംപ്ലാനിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ ് താമരശ്ശേരി
കേരളത്തില്‍ ഇന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.
കർഷകരുടെ രക്ഷക്ക് സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം വി വി അഗസ്റ്റിൻ
കോഴിക്കോട്:സംസ്ഥാന ജനസംഖ്യയിലെ 70% വരുന്ന കർഷകർ വിളകൾക്ക് ന്യായ വില ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്നും അവരെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
സർഗ്ഗാത്മക കൃതികളുടെ വിവർത്തനം ഏകലവ്യ സാധന ഡോ.ആർസു
കോഴിക്കോട്: സർഗ്ഗാത്മക കൃതികളുടെ വിവർത്തനം ഏകലവ്യന്റെ സാധന പോലെയാണെന്നും എന്നാൽ മുൻനിര പബ്ലിഷേർ്‌സ് അടക്കം വിവർത്തകരെ അവഗണിക്കുകയാണെന്ന് ബഹുഭാഷാ പണ്ഡിതനും
അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുന്നു: കെ.സുധാകരന്‍
തിരുവനന്തപുരം: അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
2000 ത്തിന്റെ നോട്ട് നിരോധനം: ലക്ഷ്യം അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പുകള്‍- ടി.എം തോമസ് ഐസക്ക്
തിരുവനന്തപുരം: രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കിയ 2000 നോട്ട് നിരോധിച്ചത് രാഷ്ട്രീയലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വരാന്‍
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ജാമ്യം അനുവദിച്ചു. പ്രതി ശബരിക്കാണ് ജില്ലാ കോടതി ജാമ്യം
