തിരുവനന്തപുരം: സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്
Category: Kerala
പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ‘ നോ ടുബാക്കോ ക്ലിനിക്കുകള്‍ ‘ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന്
വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍: വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന ആവശ്യം, കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു
തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലില്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന ആവശ്യവുമായാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; പൂഞ്ഞാറും പുതുപ്പാടിയും എല്‍.ഡി.എഫ് നിലനിര്‍ത്തി
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എല്‍.ഡി.എഫിന് ജയം. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍
അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന്
പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കല്‍പ്പറ്റ : പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം കസ്റ്റഡിയില്‍. ഇയാളെ ബാങ്ക് തട്ടിപ്പുമായി
മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം: ആണ്‍സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം : ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം
സംസ്ഥാനത്ത് 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തം; പ്രതികരിക്കാതെ ആരോഗ്യമന്ത്രി
തിരുവനന്തപുരം: കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളില്‍ ഇന്നും പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്നും ചോദ്യങ്ങളില്‍
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യത്തിലൂടെയും മറ്റ് പ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ഗുരുതര കരള്‍
