പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും

നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജം; കേരള സര്‍വകലാശാലയ്ക്ക് കലിംഗ ഔദ്യോഗികമായി മറുപടി നല്‍കി

തിരുവനന്തപുരം: മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല. കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ ഔദ്യോഗിക മറുപടിയിലാണ്

മുന്‍ മന്ത്രി എം.എ കുട്ടപ്പന്‍ അന്തരിച്ചു

മുന്‍ മന്ത്രി എം.എ കുട്ടപ്പന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ്

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ് : നിഖിലിനെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്

ചെറായി ശീതള്‍ കൊലക്കേസ്: പ്രതി പ്രശാന്തിന് ജീവപര്യന്തം തടവുശിക്ഷ

ചെറായി ബീച്ചില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാർഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദേശം

വ്യാജ സർട്ടിഫിക്കറ്റ്; നിഖിൽ തോമസിനെ എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട നിഖിൽ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചുവെന്നും

പകര്‍ച്ചപ്പനിയില്‍ മുങ്ങി കേരളം; കൂട്ടിന് ഡെങ്കിയും എലിപ്പനിയും മലേറിയയും

പ്രതിദിനബാധിതര്‍ 13,000ത്തിലേക്ക് കടന്നു തിരുവനന്തപുരം: പകര്‍ച്ചപ്പനിയില്‍ മുങ്ങിയിരിക്കുകയാണ് കേരളം. പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13,000ത്തിലേക്ക് കടന്നു. പകര്‍ച്ചപ്പനിക്ക് പുറമേ

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൈരളി സ്റ്റീല്‍