കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഏക്കറ് കണക്കിന് കൃഷി
Category: Kerala
സ്റ്റേഷനിലെത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം; ഉത്തരവിറക്കി സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാണാന്‍ കാലതാമസമുണ്ടാക്കരുതെന്ന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ്
ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ
ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ.
കോഴിക്കോട് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു
കോഴിക്കോട്: വടകര മണിയൂരിൽ ഷോക്കേറ്റ് 17 കാരൻ മരിച്ചു. മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത്
ബില്ലുകളിൽ ഗവർണർ ഒപ്പിടുന്നില്ല; കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ അഡ്വക്കറ്റ് ജനറലിൻറെ
സൈക്കിളും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
മലപ്പുറം കരുളായിയില്‍ വിദ്യാര്‍ഥിയുടെ സൈക്കിളും സ്‌കൂള്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥി ബസിനടിയിലേക്ക് പോയെങ്കിലും ഈ സമയം
അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനം വീണ്ടും പ്രളയ സാഹചര്യത്തിലേക്ക് പോകുമോയെന്ന ആശങ്കക്ക് പുറകെ ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമായേക്കുമെന്ന്
മഴ നാളെ വൈകിട്ടോടെ ദുര്‍ബലമാകും; സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ. രാജന്‍
91 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു തൃശ്ശൂര്‍: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി
ഒരു മാസം പിഴയായി ഈടാക്കിയത് 7.94 കോടി; എ.ഐ ക്യാമറകള്‍ കണ്ടെത്തിയത് 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഒരു മാസം കൊണ്ട് പിഴയായി ഈടാക്കിയത് 7,94,65,550 കോടി രൂപ. 20,42,542
സംസ്ഥാനത്ത് ഇന്നും മഴ ശക്തം; ആറ് ജില്ലകളില്‍ അതിശക്ത മഴ, ജാഗ്രത തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ
