മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ മെയ്തി വിഭാഗക്കാര്‍ പൂര്‍ണ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി
Category: Kerala
തൃശ്ശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി റോയി കീഴടങ്ങി
തൃശ്ശൂര്‍ വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച്
ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു; വിനായകനെതിരേ പോലിസില്‍ പരാതി
കൊച്ചി: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചുവെന്നാരോപിച്ച് സിനിമാ നടന്‍ വിനായകനെതിരേ പോലിസില്‍ പരാതി. എറണാകുളം
‘ഉമ്മന്‍ചാണ്ടി ചത്ത്, ഞങ്ങള്‍ എന്ത് ചെയ്യണം’, അധിക്ഷേപിച്ച് നടന്‍ വിനായകന്; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകന് ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്.
ജനസാഗരം താണ്ടി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍; നഗരത്തിലെ കടകള്‍ അടച്ചിടും
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍ എത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ
മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ആഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് ആദ്യ വാരം പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും; വിലാപയാത്രയില്‍ അണിനിരന്ന് ആയിരങ്ങള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി
ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറ്റും; സംസ്‌കാര ചടങ്ങിന് ഔദ്യോഗിക ബഹുമതിയുണ്ടാകില്ല
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു തനിക്ക് ഔദ്യോഗിക ബഹുതികള്‍ വേണ്ടെന്ന്. ജീവിച്ചിരിക്കുമ്പോള്‍
പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. മുഖ്യ അലോട്ട്‌മെന്റുകളിലും
