ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടൽ: രഞ്ജിത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന പരാതിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ സൂത്രധാരനാണ് ഷംസീര്‍: ശോഭാ സുരേന്ദ്രന്‍

തൃശ്ശൂര്‍: പ്രസംഗ വിവാദത്തില്‍ എ.എന്‍ ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസിന്- കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് എഐ സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

  കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖബാധിതനായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: നിലപാടിലുറച്ച് സ്പീക്കര്‍ ഷംസീര്‍

മിത്ത് പരാമര്‍ശത്തിനെതിരെ എന്‍.എസ്.എസിന്റെ തെരുവ് സമരത്തിന്റെ പശ്ചാത്തലത്തിലും നിലപാടിലുറച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല.

അട്ടപ്പാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്

അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത്. ആക്രമണത്തില്‍ ഇവരുടെ

കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും

കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും. അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രധാന രേഖകള്‍ ഹാജരാക്കാന്‍

പറന്നുയര്‍ന്നതിന് പിന്നാലെ പുക; കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ

16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് ബുറാഖ്