കോഴിക്കോട്: അസോസിയേഷൻ ഓഫ് ടാക്‌സ് പ്രാക്ടീഷനേഴ്‌സ് 18-ാമത് സംസ്ഥാന സമ്മേളനം 12,13 (ശനി,ഞായർ) തിയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
Category: Kerala
എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍
ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇ.ഡി കേസ് വിചാരണയ്ക്ക് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ
ബംഗളൂരു: ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആശ്വാസം. ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത
മാസപ്പടി വിവാദം; പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ
കരുത്തും പ്രാപ്തിയുമുള്ളവർ സിപിഎമ്മിലുണ്ട്; പുതുപ്പള്ളി സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി പാർട്ടി
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോൺ പുതുപ്പള്ളിയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സി.പി.എം. നിബു
താനൂർ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. വൈകാതെ തന്നെ സിബിഐ അന്വേഷണം ആരംഭിച്ചേക്കും.
കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ മെഗാനറുക്കെടുപ്പ്: ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്ക്
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഭഭ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ & കീ ക്യാമ്പയിന് എന്നിവയുടെ സംസ്ഥാനതല മെഗാനറുക്കെടുപ്പ് നടന്നു. ഗതാഗതമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ്
കണ്ണൂരില്‍ ഒറ്റദിവസം പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം
കണ്ണൂര്‍: ചെറിയൊരു ഇടവേളക്കുശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വര്‍ണമാണ് കണ്ണൂര്‍ സിറ്റി പൊലീസ്
സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ്
