കോഴിക്കോട്: ഭാഷാ സമന്വയ വേദിയുടെ മുതിർന്ന അംഗമായ ഡോ. എം.ജി.എസ് നാരായണന്റെ 91 പിറന്നാൾ ദിനത്തിൽ വസതിയിലെത്തി അംഗങ്ങൾ ആദരിച്ചു
Category: Kerala
ബൈക്കിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: ബൈക്കിൽ കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത്
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി
കാച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി
എസ്എസ്എൽസി, പ്ലസ് ടൂ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് യുഎൽസിസിഎസിന്റെ ആദരം
വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെയും സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.
തകഴി റെയിൽവെ ക്രോസ് മേൽപാലം സംമ്പാദക സമിതി രൂപികരിച്ചു
തകഴി:ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
ഫോട്ടോ ഗ്രാഫർ രാജൻ ചെമ്പകശ്ശേരിയെ ആദരിച്ചു
തൃശൂർ: നിരവധി ജീവൻ തുടിക്കുന്ന ഫോട്ടോകൾക്ക് കാരണക്കാരനായ പന്നിത്തടത്തെ മുതിർന്ന ഫോട്ടോഗ്രാഫർ രാജൻ ചെമ്പകശ്ശേരിയെ ഫോട്ടോഗ്രാഫി ദിനത്തിൽ സാമൂഹിക പ്രവർത്തകൻ
മഹത്തായ പാരമ്പര്യമുള്ള ഭാരതത്തിൽ പോലും മനുഷ്യനെ തേടി നടക്കേണ്ട ഗതികേടിലാണ് നമ്മളെന്ന് കെ.ബൈജുനാഥ്
കോഴിക്കോട്: മഹത്തായ പാരമ്പര്യമുള്ള നമ്മുടെ ഭാരതത്തിൽ പോലും മനുഷ്യനെ തേടി നടക്കേണ്ട ഗതികേടിലാണ് നമ്മളെത്തിയിരിക്കുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ്
താനൂർ കസ്റ്റഡി മരണത്തിൽ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.ഹിതേഷ്
ലോട്ടറി വിൽപനക്കാർക്കും ഏജന്റുമാർക്കും ഓണമുണ്ണാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു. യഥാക്രമം 6000 രൂപ,
‘മാതൃയാനം പദ്ധതി’ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ
