മണിപ്പൂര്‍ കലാപം; മൂന്ന് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച പതിനേഴുകാരനായ ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വടിവെപ്പില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ

ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തെ പരിഹസിച്ച ​ഗായികക്കെതിരെ കേസ്

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവത്തെ പരിഹസിച്ച് സോഷ്യൽ മീഡിയാ പോസ്റ്റിട്ട ഭോജ്പുരി ​ഗായികയ്ക്കെതിരെ കേസ്.

മദ്യനയ കേസ്; മനീഷ് സിസോദിയയും മറ്റ് കുറ്റാരോപിതരുടെയും സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിലിലായ ആം ആദ്മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉൾപ്പടെ കുറ്റാരോപിതരുടെ സ്വത്ത്

മധ്യപ്രദേശില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രതികള്‍ പിടിയില്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍

കനത്ത മഴ: അമര്‍നാഥ് തീര്‍ഥാടനപാതയില്‍ മണ്ണിടിച്ചില്‍

ശ്രീനഗര്‍ : കനത്ത മഴയെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ബാല്‍ത്തല്‍ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത

ഒഡീഷ ട്രെയിന്‍ ദുരന്തം: 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബാലസോര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ പിടികൂടി സി.ഐ. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷനിലെ

അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി; അഴിമതിക്കെതിരായ നടപടിക്ക് ഞാന്‍ ഗ്യാരണ്ടി: നരേന്ദ്രമോദി

അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്ക് കോണ്‍ഗ്രസ് ഗ്യാരണ്ടിയാണെങ്കില്‍, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന്

തേനി എം.പിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി; അണ്ണാ ഡി.എം.കെയുടെ ഏക എം.പി സ്ഥാനം നഷ്ടമായി

തേനി എം.പി ഒ.പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയ്ക്ക് ഉണ്ടായിരുന്ന ഏക