തരൂരിന് തിരിച്ചടി; പിന്തുണ ഖാര്‍ഗെയ്ക്ക്‌, നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് തെലങ്കാന പി.സി.സി

ഹൈദരബാദ്: ശശി തരൂരിന് തെലങ്കാനയില്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ശശി തരൂരിനോട് തെലങ്കാന പി.സി.സി

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി

ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി

ഭാരത് ജോഡോ യാത്ര അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം; ആരോപണവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി നേരിടുകയാണെന്ന്

ഖാര്‍ഗെക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനാകില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ വിമര്‍ശിച്ച് ശശി തരൂര്‍. മാറ്റത്തിനാകണം വോട്ടെന്നും എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍

കോണ്‍ഗ്രസ് അധ്യക്ഷ തരഞ്ഞെടുപ്പ്: കെ എ ത്രിപാഠിയുടെ പത്രിക തള്ളി, മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ.എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ്

അരുണാചലിലും നാഗാലാന്‍ഡിലും ആറു മാസത്തേക്ക് അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആറു മാസത്തേക്ക് അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍. അരുണാചലിലും നാഗാലാന്‍ഡിലുമാണ് അഫ്‌സ്പ ആറു മാസത്തേക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്ടോബര്‍ ഒന്ന് മുതല്‍

തരൂര്‍ പ്രകടനപത്രികയിലെ ഇന്ത്യന്‍ ഭൂപടത്തിനെതിരേ ബി.ജെ.പി

ന്യൂഡല്‍ഹി: ശശിതരൂര്‍ എം.പി പ്രകടന പത്രികയെ ചൊല്ലി വിവാദം. പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാര്‍ഗെ V/S തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക മത്സരാര്‍ഥികള്‍ സമര്‍പ്പിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി

ദിഗ്‌വിജയ് സിങ് പിന്മാറി; മത്സരം ഇനി തരൂരും ഖാര്‍ഗെയും തമ്മില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിന്ന് ദിഗ്‌വിജയ് സിങ് പിന്മാറി. ഇതോടെ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാത്രമാകും മത്സരിക്കുക.