കനത്ത മഴ: അമര്‍നാഥ് തീര്‍ഥാടനപാതയില്‍ മണ്ണിടിച്ചില്‍

കനത്ത മഴ: അമര്‍നാഥ് തീര്‍ഥാടനപാതയില്‍ മണ്ണിടിച്ചില്‍

ശ്രീനഗര്‍ : കനത്ത മഴയെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ബാല്‍ത്തല്‍ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം വെള്ളിയാഴ്ച രാവിലെ മുതല്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കശ്മീര്‍ താഴ് വരയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *