മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്ക് നാട്ടിലെ കോണ്‍ഗ്രസ് മുഖവുമായിരുന്ന രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മ മകള്‍ ശര്‍മിളയ്‌ക്കൊപ്പം നാളെ കോണ്‍ഗ്രസില്‍
Category: India
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്‌ക്കെതിരായ അന്വേഷണ ഹര്‍ജി സുപ്രീം കോടതി തള്ളി
അദാനിയ്ക്ക് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ, സിബിഐക്കോ കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബിയുടെ
പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്;നീക്കങ്ങളാരംഭിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേന്ദ്രം. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്,
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ് 4 പേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു.പട്ടാപ്പകല്‍ റോക്കറ്റ് ലോഞ്ചറുകളുമായി തീവ്ര മെയ്‌തെയ് വിഭാഗം തുറന്ന വാഹനത്തില്‍ ഇംഫാല്‍ നഗരത്തില്‍ പരേഡ്
ക്ഷേത്ര പ്രതിഷ്ഠക്കുള്ള ശ്രീരാമ വിഗ്രഹം തിരഞ്ഞെടുത്തു
അയോധ്യയില്‍ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. നിരവധി ശില്‍പങ്ഹളുടെ പട്ടികയില്‍ നിന്നാണ് ഏറ്റവും മികച്ച വിഗ്രഹം തിരഞ്ഞെടുത്തത്.
കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്സാമിനേഷന് യു പി എസ് സി അപേക്ഷ ക്ഷണിച്ചു
കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്സാമിനേഷന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലായി 457 ഒഴിവാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
2024 ഗഗന്‍യാന്റെ വര്‍ഷമെന്ന് ഐഎസ്ആര്‍ഒ
2024 നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ വര്‍ഷമാണെന്ന് ഐഎസ്ആര്‍ഒ. 2025 ല്‍ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ
വാരിക്കോരി സൗജന്യം നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
വാരിക്കോരി സൗജന്യങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ്
2024 പ്രതീക്ഷാ നിര്‍ഭരമോ?
ലോകം ഇന്ന് 2024 എന്ന പുതുവത്സരപ്പിറവിയിലാണ്. ഓരോ പുതു വര്‍ഷത്തെയും പ്രതീക്ഷയോടെയാണ് നാം കാണുന്നത്. 2023 സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു.
പുതുവത്സരദിനത്തില്‍ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ
ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ്
