മുസ്ലീം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കുന്നതില്‍ സുപ്രീം കോടതി സ്‌റ്റേ.മുസ്ലിം പള്ളികള്‍ക്കെതിരെ നിലവിലുള്ള ഹര്‍ജികളില്‍

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍

സ്ത്രീധന നിരോധന നിയമം കള്ളക്കേസുകള്‍ നല്‍കുന്നു; കോടതികള്‍ക്കു മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നും അതിനാല്‍കേസ് തീര്‍പ്പാക്കുമ്പോള്‍

കെ എം തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. ഏതാനും മാസങ്ങളായി

കളിയും പഠനവും തനിക്ക് ഒരുപോലെ വഴങ്ങും; ഐപിഎല്‍ കോടിപതി താരം വെങ്കടേഷ് അയ്യര്‍

കളിയും പഠനവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് കാണിച്ചു തരികയാണ് ഐപിഎല്ലിലെ കോടിപതി താരം വെങ്കടേഷ് അയ്യര്‍.23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത

ഇന്ത്യ സഖ്യത്തെ മമത ബാനര്‍ജി നയിക്കണം: ലാലുപ്രസാദ് യാദവ്

പട്ന: ഇന്ത്യാ സഖ്യത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നയിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു

മണിപ്പുര്‍ കലാപം; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കള്‍, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കള്‍

ഇ-മെയില്‍ ഭീഷണി;ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെയെത്തിയ അജ്ഞാത സന്ദേശത്തിന് പിന്നാലെ