ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യുന്നത് രക്ഷിതാക്കളോട് നിര്‍ത്താന്‍ പറയണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടന് വിജയ്. പത്ത്, പ്ലസ് ടു
Category: India
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു; സൈനിക യൂണിഫോം ധരിച്ച് ആക്രമണം ഉണ്ടായേക്കാം; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ്. അക്രമികള്‍ സുരക്ഷാസേനയുടെ യൂണിഫോം ധരിച്ച് വെടിവെയ്പ്പ് നടത്താന്‍
സി.പി.എം എം.പിക്കെതിരായ പരാമര്‍ശം; തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റില്‍. മധുര എം.പിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് അറസ്റ്റ്. മധുര ജില്ലാ സൈബര്‍
ബിപോര്‍ജോയ് രാജസ്ഥാനിലേക്ക്; കാറ്റും കോളും ഒഴിയാതെ ഗുജറാത്ത്
ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ച ബിപോര്‍ജോയ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍, ചനോഡ്, മാര്‍വര്‍
സെന്തില്‍ ബാലാജി ഇനി വകുപ്പില്ലാ മന്ത്രി; ഉത്തരവിറക്കി സര്‍ക്കാര്‍
ചെന്നൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ചികിത്സയിലാണെങ്കിലും
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി
പത്താം ക്ലാസ് വിദ്യാര്‍ഥിയെ യുവാവും സംഘവും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു
വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അമര്‍നാഥ്
‘ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു’; മണിപ്പൂരിലെ തന്റെ വീടിന് തീയിട്ടതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ആര്.കെ രഞ്ജന്‍
കൊച്ചി: മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്.കെ രഞ്ജന്‍ സിങ്. ഇംഫാലില്‍ ജനക്കൂട്ടം തന്റെ
ഹനുമാന് റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്നു; ആദിപുരുഷ് പ്രദര്‍ശനത്തിനിടെ യുവാവിന് മര്‍ദനം
ഹൈദരബാദ്: ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്ന യുവാവിന് മര്‍ദ്ദനം. ഹൈദരബാദിലെ ബ്രഹ്‌മാരംഭ തിയേറ്ററിലാണ് ഹനുമാന്റെ
വനിതാ പോലിസിനെ ലൈംഗികമായി പീഡിപ്പിച്ചു: തമിഴ്നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മൂന്ന് വര്‍ഷം തടവ്
ചെന്നൈ: ഡ്യൂട്ടിയിലിരിക്കെ വനിതാ പോലിസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട് മുന്‍ ഐ.പി.എസ് ഓഫിസര്‍ക്ക് തടവ് ശിക്ഷ. വില്ലുപുരം
