സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ചത് അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്.

മണിപ്പൂരില്‍ മെയ്തി വിഭാഗങ്ങളുടെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ രാഹുല്‍; റോഡ് മാര്‍ഗം വിടില്ലെന്ന് പോലീസ്

മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ ഗാന്ധി മെയ്തി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ ഇന്ന് സന്ദര്‍ശിക്കും. റോഡ് മാര്‍ഗം പോകാനാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും യാത്ര

മോദിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ല; നിര്‍ദേശവുമായി ഡല്‍ഹി സര്‍വകലാശാല

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡല്‍ഹി സര്‍വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദേശം.

ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ വധശ്രമത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. അക്രമികള്‍ ഉപയോഗിച്ച കാറും സഹാറന്‍പൂര്‍ പോലീസ്

സ്റ്റാലിനോട് ചോദിക്കാതെ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി തമിഴ്നാട് ​ഗവർണർ

ചെന്നൈ: അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി തമിഴ്‌നാട് ഗവർണർ ആർഎൻ. രവി.

രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ് മണിപ്പൂര്‍ പോലീസ്; ആകാശത്തേക്ക് വെടി വെച്ചു

കലാപം തുടരുന്ന മണിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് വഴിയില്‍ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ ആദ്യം

ത്രിപുരയിൽ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം

അഗർത്തല: ത്രിപുരയിൽ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിലാണ് സംഭവം.

ചന്ദ്രയാൻ 3 വിക്ഷേപണം ജൂലായിൽ; പേടകം വിക്ഷേപണ വാഹനത്തിൽ സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.

വ്യാപാരിയെ തട്ടികൊണ്ടുപോവാൻ ശ്രമം; രണ്ട് പോലീസുകാരടക്കം മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം∙ കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിലായി. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ