ബെംഗളൂരു: പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നത് കണ്ട് ബിജെപി വിറച്ചുപോയെന്നും പിളർന്ന് പോയ പാർട്ടികളെ എണ്ണം തികയ്ക്കാൻ ഒരുമിച്ച് ചേർക്കാനുള്ള ശ്രമത്തിലാണ്
Category: India
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവാ
ഹിമാചൽ; പ്രളയം തകർത്ത റോഡ് പുനഃസ്ഥാപിക്കവെ ജെസിബിക്ക് മേൽ ഭീമൻ പാറ മറിഞ്ഞുവീണു
ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിൽ ചണ്ഡിഗഢ്- മണാലി ദേശീയ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലികൾക്കിടെ മണ്ണുമാന്തിയന്ത്രത്തിന് മേൽ കൂറ്റൻ പാറക്കല്ല്
പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ഇന്ന് ബംഗളൂരുവില്‍, 24 പാര്‍ട്ടികള്‍ പങ്കെടുക്കും
ബംഗളൂരു: 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ബി.ജെ.പിക്കെതിരേ വിശാല സഖ്യത്തിനായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംയോഗം ഇന്നും നാളെയുമായി ബംഗളൂരുവില്‍ ചേരും. പട്‌നയില്‍ ചേര്‍ന്ന
ഉത്തരാഖണ്ഡില്‍ ശക്തമായ മഴ; 13 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
ഡെറാഡൂണ്‍: ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ്
വന്ദേ ഭാരത് ട്രെയിനില്‍ തീപിടിത്തം: യാത്രക്കാര്‍ സുരക്ഷിതര്‍
ഭോപ്പാല്‍: വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാല്‍ – ഡല്‍ഹി വന്ദേ ഭാരത് ട്രെയിനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. റാണി
അപകീര്‍ത്തിക്കേസ് ശിക്ഷാവിധി സ്റ്റേ കിട്ടാന്‍ സുപ്രീംകോടതിയെ സമീപിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ
വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരേ ബ്രിജ് ഭൂഷണെതിരായ രേഖാമൂലം പരാതി
ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരേ
യുണിഫോം സിവില്‍ കോഡ്; അഭിപ്രായം അറിയിക്കാന്‍ ജൂലായ് 28 വരെ സമയം നീട്ടി
ഡല്‍ഹി: യുണിഫോം സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിയമ കമ്മീഷനെ അഭിപ്രായം അറിയിക്കാന്‍ ജൂലായ് 28 വരെ സമയ പരിധി
മഹാരാഷ്ട്ര; അജിത് പവാർ സഖ്യത്തിന് ധനകാര്യം ഉൾപ്പടെ പ്രധാന വകുപ്പുകൾ നൽകിയേക്കും
മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ എൻസിപി സഖ്യത്തിന് ഒമ്പത് സുപ്രധാന വകുപ്പുകൾ ലഭിച്ചേക്കും. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി അജിത് പവാറിനും
