കര്‍ണാടക കോണ്‍ഗ്രസ് തര്‍ക്കം: മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കര്‍ണാടക നിയമസഭാ സ്പീക്കറാകാനൊരുങ്ങി മലയാളിയായ യു.ടി ഖാദര്‍

ബെംഗളൂരു: മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ ഖാദര്‍ നാമനിര്‍ദേശപത്രിക

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. യുപിയിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറിനാണ് ഫോണിലൂടെ രാഹുലിനെ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സൈന്യം സ്ഥലത്തെത്തി,നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഗുവാഹത്തി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിനടുത്ത് മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രാദേശിക ചന്തയിലെ

‘2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെ’; ആര്‍.ബി.ഐ

ഡല്‍ഹി: ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക്.എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കാവിന്ദിനെയും ക്ഷണിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി

കാറ്റും മഴയും; വന്ദേഭാരതിന്റെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട് വഴിയില്‍കുടുങ്ങി

  ഭുവനേശ്വര്‍ (ഒഡീഷ): ശക്തമായ കാറ്റിലും മഴയിലും മരംവീണ് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട് ഹൗറ-പുരി വന്ദേഭാരത് എക്‌സ്പ്രസ്. പ്രധാനമന്ത്രി നരേന്ദ്ര

എനിക്ക് ‘ സീറോ ട്രാഫിക്’ ആവശ്യമില്ല: സിദ്ധരാമയ്യ, കൈയടിച്ച് ജനം

  ബംഗളൂരു: ആദ്യ പരിഷ്‌കരണം നടപ്പാക്കി മുഖ്യമന്ത്രിയായി അധികാരമേറ്റ സിദ്ധരാമയ്യ. മുഖ്യമന്ത്രിയായ തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ‘ സീറോ ട്രാഫിക്ക്’

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ബംഗളൂരു: കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട്

രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് റദ്ദാക്കിയത് 36.16 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍

ഏറ്റവുമധികം ബംഗാളില്‍, കേരളത്തില്‍ റദ്ദാക്കിയത് 9,606 സിമ്മുകള്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് റദ്ദാക്കിയത് 36.61 ലക്ഷം വ്യാജ