പശുക്കളെ സംരക്ഷിക്കാന്‍ നൂഹ് ജില്ലയില്‍ പോലിസുകാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നൂഹ് ജില്ലയില്‍ പശുക്കളെ സംരക്ഷിക്കുന്നതിനായി പോലിസുകാരെ നിയമിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേക്ക് അനുമതി നല്‍കി കോടതി

അലഹബാദ്: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. നീതി നടപ്പിലാക്കാന്‍ സര്‍വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി സര്‍വേക്ക്

കലാപം പടരുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് പങ്ക്; കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് ഹരിയാന

ഇന്റര്‍നെറ്റ് നിരോധനം നീട്ടി ന്യൂഡല്‍ഹി: വര്‍ഗീയ കലാപം വ്യാപിക്കുന്നത് തടയാന്‍ കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന ഭരണനേതൃത്വം. നാല് കമ്പനി

ലൈം​ഗിക കുറ്റകൃത്യങ്ങളിൽ നിയമം പുരുഷന്മാരോട് ക്ഷപാതം കാണിക്കുന്നു; അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ പുരുഷൻമാർക്കെതിരെ നിയമം പക്ഷപാതം കാണിക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. പുരുഷൻമാർക്കെതിരായ കേസുകളിൽ കൂടുതലും അപവാദങ്ങളാണെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ്

അപകീർത്തിക്കേസ്; മാപ്പ് പറയില്ലെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മാപ്പുപറയില്ലെന്ന നിലപാടിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുൽ ഇക്കാര്യം

ജനന- മരണ രജിസ്ട്രേഷന് ഇനി മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: രാജ്യത്തെ ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനായി നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വ്യക്തമായ ഡാറ്റാ

ഒഡിഷ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ അപകടം രണ്ട് മാസം പിന്നിട്ടിട്ടും മരിച്ചവരില്‍ ഇനിയും തിരിച്ചറിയാനാകാതെ മൃതദേഹങ്ങള്‍. 29 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചിറിഞ്ഞിട്ടില്ല.

സംഘര്‍ഷമൊഴിയാതെ ഹരിയാന; ഇന്ധനം കുപ്പിയില്‍ വില്‍ക്കുന്നതിന് വിലക്ക്, നൂറിലധികം ആളുകള്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ സംഘര്‍ഷത്തിന് അയവില്ല. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.പിയിലും ഡല്‍ഹിയിലും ജാഗ്രത മുന്നറിയിപ്പ്. നൂഹില്‍ തുടങ്ങിയ സംഘര്‍ഷം ഹരിയാനയുടെ മറ്റ്

സ്‌നേഹത്തിനു മാത്രമേ ഇനി ഈ തീ അണയ്ക്കാന്‍ കഴിയൂ; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബിജെപിയും മാധ്യമങ്ങളും അവര്‍ക്കൊപ്പം നില്‍ക്കുന്ന ശക്തികളും രാജ്യത്തുടനീളം വെറുപ്പിന്റെ ഇന്ധനം വിതറുകയാണ്, സ്‌നേഹത്തിനു മാത്രമേ ഇനി ഈ തീ

പി.എഫ്.ഐയുടെ ആയുധപരിശീലന കേന്ദ്രം; മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍.ഐ.എ കണ്ടുകെട്ടി

പോപുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ ഗ്രീന്‍വാലി അക്കാദമി എന്‍.ഐ.എ കണ്ടുകെട്ടി. പി.എഫ്.ഐയുടെ പ്രധാന ആയുധപരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലി അക്കാദമിയെന്ന് എന്‍.ഐ.എ