പരീക്ഷക്കാലം എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ രക്ഷിതാക്കളിലും സമ്മര്‍ദ്ദമാണ്. പരീക്ഷയുടെ ആകുലതകളും ആശങ്കകളും കാരണം കുട്ടികളുടെ ഭക്ഷണ ക്രമം തെറ്റുന്നു. പരീക്ഷക്ക്
Category: Health
ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം ഇത് മാത്രം; ഭക്ഷണങ്ങളില്‍ മാറ്റംവരുത്താം
കടുത്ത വേനല്‍ കാരണം വീടിനകത്തും പുറത്തും കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. മുറിയില്‍ എസി പിടിപ്പിച്ചും ദിവസത്തില്‍ നാല് നേരം കുളിച്ചുമൊക്കെ
മഞ്ഞള്‍ പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല
പ്രവൃതി ആയൂര്‍ ഹെറിറ്റേജ് ഉദ്ഘാടനം 25ന്
കോഴിക്കോട്: യുവ സംരംഭകരുടെ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രമായ പ്രവൃതി ആയുര്‍ ഹെറിറ്റേജ് 25ന് ഞായര്‍ വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ്
ദേശീയ യൂനാനി ദിനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ദേശീയ യൂനാനി ദിനാചരണത്തിന്റെ ഭാഗമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ
സൂക്ഷിക്കാം ഹൃദയത്തെ
നല്ല ഭക്ഷണം കഴിച്ച് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് ഹൃദ്രോഗം.
സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു മരണ നിരക്കില്‍ കേരളം രണ്ടാം സ്ഥാനത്ത്
സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു.9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ‘അല്പം ശ്രദ്ധ
കാന്‍സര്‍ ചികിത്സ സാമൂഹിക ഉത്തരവാദിത്തം
കാന്‍സര്‍ ചികിത്സാ രംഗത്ത് വൈദ്യ ശാസ്ത്രം വലിയ മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കാന്‍സറുകള്‍ പല തരത്തിലുണ്ടെങ്കിലും ചികിതസയിലൂടെ ഭേദമാക്കാവുന്നവയാണ് ഭൂരിപക്ഷവും. 80%
കാന്‍സര്‍ കേസുകളില്‍ വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2050ഓടെ 75% വര്‍ദ്ധനവുണ്ടാകുമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ അര്‍ബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി(ഐഎആര്‍സി)യുടെ
ലോകത്തില്‍ എവിടെയായാലും മലയാളി നേഴ്‌സുമാരുടെ പ്രവര്‍ത്തനം പ്രശംസനീയം : ഗോകുലം ഗോപാലന്‍
തിരുവനന്തപുരം:ലോകത്തില്‍ എവിടെയായാലും മലയാളി നേഴ്‌സുമാരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രസ്താവിച്ചു. ഫ്‌ലോറന്‍സ്
