ന്യൂഡല്‍ഹി: ിലോണ്‍ മസ്‌കിന്റെ ബ്ലൈന്‍ഡ്സൈറ്റ് ഉപകരണം മാനവരാശിക്കുള്ള ശാശ്വതമായ സമ്മാനമാണെന്ന് ഇലോണ്‍മസ്‌കിനെ പുകഴ്ത്തി പ്രമുഖ വ്യവസായിയും മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാനുമായ
Category: Health
കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്
കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന് കോഴിക്കോട് ആസ്റ്റര്‍
യെച്ചൂരി തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നു
ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. ആരോഗ്യനില ഗുരുതരമായിതുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പിങ്ക് കെയര്‍ പാലിയേറ്റീവ് അനുകരണീയ മാതൃക
പാലിയേറ്റീവ് രംഗത്ത് പൂര്‍ണ്ണമായും വനിതകളുടെ പങ്കാളിത്തത്തോടെയുള്ള പിങ്ക് കെയര്‍ പാലിയേറ്റീവ് സംസ്ഥാനത്തിന് തന്നെ അനുകരണീയ മാതൃകയാണെന്നും പാലിയേറ്റീവ് മേഖലയിലെ വേറിട്ട
വേദനയില്‍നിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!
അഷ്‌ക്കറലി കേലാട്ട് ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തല്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ ഒരു
യുവതരംഗ് ജീവന്‍ രക്ഷാ പരിശീലനം നല്‍കി
കോഴിക്കോട്: അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ മിക്കയിടത്തും പ്രായമായവരോ, സ്ത്രീകളോ, കുഞ്ഞുങ്ങളോ മാത്രമാണുണ്ടാവുക. ഈ അവസ്ഥയില്‍ ഇവരില്‍ തന്നെ അടിയന്തിര ജീവന്‍ രക്ഷാ
കാന്‍കോണ്‍ 2024ന് പ്രൗഢഗംഭീരമായ തുടക്കം
കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ കാന്‍കോണ്‍ 2024ന്റെ ഔപചാരിക ഉദ്ഘാടനം
കാന്‍കോണ്‍ അഞ്ചാം പതിപ്പിന് തുടക്കമായി
കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഐഎസ്ഒയും സംയുക്തമായി നടത്തുന്ന കാന്‍കോണ്‍ 2024 അന്താരാഷ്ട്ര സെമിനാറിന് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ തുടക്കമായി.
കേരളാ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചു
തൃശൂര്‍: കേരളത്തിലെ ചെറുകിട നഗരങ്ങളിലും സ്‌ട്രോക്കിന് അത്യാന്താധുനിക ചികിത്സ ഉടനെ ലഭിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കുവാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് 13-ാമത് കേരളാ
കേരള ഡെന്റല്‍ കെ്‌സ്‌പോ 24, 25ന്
കോഴിക്കോട്: കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്‌പോ 2024 നാളെയും മറ്റെന്നാളും കാലിക്കറ്റ് ട്രേഡ് സെന്ററില്‍
