കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നമായിരുന്ന പുതിയാപ്പ ഹാര്‍ബറിലെ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി
Author: Nizar
‘ഇതാണ് നേതാവ്’ സി.മോയിന്‍കുട്ടി സ്മരണിക പ്രകാശനം 29ന്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും എം.എല്‍.എയും നിരവധി സംഘടനകളുടെ സാരഥിയും അര നൂറ്റാണ്ടിലധികം പൊതു രംഗത്ത് നിറഞ്ഞുനില്‍ക്കുകയും ചെയ്ത
ഡെങ്കിപ്പനി വിരുദ്ധ മാസാചരണം: ജില്ലാതല ഉദ്ഘാടനവും ഉറവിട നശീകരണ പരിശീലനവും നടത്തി
കോഴിക്കോട്: ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരംസമിതി
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഹൗസ് ഹോള്‍ഡ് നാമധേയമായി മാറി: ജി.നാരായണന്‍കുട്ടി മാസ്റ്റര്‍
കോഴിക്കോട്: 20 വര്‍ഷത്തോളമായി സഹകരണ മേഖലയില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനങ്ങളുടെ ഹൗസ്‌ഹോള്‍ഡ്
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭ യാത്രക്ക് തുടക്കമായി
കോഴിക്കോട്: ഭരണകൂടം വര്‍ഷങ്ങളായി തുടരുന്ന ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനങ്ങള്‍ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന പ്രക്ഷോഭ
മാഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
മാഹി: കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റാച്യു സ്‌ക്വയറില്‍ മാഹി
ജി.ബി ഗ്രൂപ്പിന്റെ അവാര്‍ഡ് സി.ഇ ചാക്കുണ്ണിക്ക് സമ്മാനിച്ചു
കോഴിക്കോട്: ജി.ബി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാര്‍ഡ് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.ഇ ചാക്കുണ്ണിക്ക്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍
‘യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം വിതരണം ചെയ്തു’
കോഴിക്കോട്: തൃക്കോട്ടൂര്‍ പെരുമയിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ യു.എ.ഖാദറിന്റെ സ്മരണാര്‍ഥം താളിയോല സാംസ്‌കാരിക വേദി യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍
ടി.കെ റാബിയ നിര്യാതയായി
പെരിങ്ങാടി: തോട്ടത്തില്‍ താമസിക്കുന്ന കൊട്ടാരത്ത് റാബിയ (80) നിര്യാതയായി. പരേതരായ ബി.പി കുഞ്ഞഹമ്മദ് ഹാജിയുടേയും താഴെ കാരക്കല്‍ ബീബിയുടേയും മകളാണ്.
കാര്‍ഗില്‍ വിജയ ദിവസ് ബി.ജെ.പി ആഘോഷിച്ചു
കോഴിക്കോട്: ധീര സൈനികര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി കാര്‍ഗില്‍ വിജയ ദിവസ് ആഘോഷിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം
