തമിഴ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ മേല്‍നോട്ടത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ടു മലയാള ചിത്രങ്ങളുമായി
Author: Nizar
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി
താരം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കലാകാരന്മാര്‍ക്കായി രൂപീകരിച്ച കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ഒരു മൂവ്‌മെന്റ്
മാഹിയോടുള്ള പുതുച്ചേരി സര്‍ക്കാരിന്റെ അവഗണനക്കെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
മാഹി: മാഹിയോടുള്ള പുതുച്ചേരി സര്‍ക്കാരിന്റെ അവഗണനക്കെതിരേ 24ന് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ കൂട്ടധര്‍ണ സംഘടിപ്പിക്കും.
ചികിത്സാ സഹായം
മുക്കം: മുക്കം നഗരസഭയിലെ വട്ടേളിപറമ്പിലെ ഒതയമംഗലത്ത് ഹരിഹരന്‍(23) ട്രെയിന്‍ അപടകത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലാണ്. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ മരിക്കുകയും
കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് അറിവും ആത്മവിശ്വാസവും നല്‍കി ചുവട്-2022 അഞ്ചാം ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി
തിരുവനന്തപുരം: കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം ‘ചുവട് 2022’ന്റെ ഭാഗമായുള്ള അഞ്ചാം ബാച്ചിന്റെ പരിശീലനം സമാപിച്ചു.
ഡോ.കെ.കുഞ്ഞാലി ഹൃദ്രോഗ ചികിത്സയില്‍ നൂതന വിപ്ലവം സൃഷ്ടിച്ചു: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: അരനൂറ്റാണ്ട് കാലമായി ആരോഗ്യ മേഖലയില്‍ സേവനമനുഷ്ടിക്കുന്ന ഡോ.കെ കുഞ്ഞാലി ഹൃദ്രോഗ ചികിത്സയില്‍ നൂതന വിപ്ലവം സൃ്ടിച്ച വ്യക്തിത്വമാണെന്ന് എം.കെ
ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്നിലെ അപകട കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ച് ബി.ജെ.പി
കോഴിക്കോട്: ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ റോഡിലെ കുഴിയില്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ അപകടപെടുന്നതിലും മാസങ്ങളായി റോഡ് പൊട്ടിപൊളിഞ്ഞിട്ടും യാതൊരുവിധ നടപടികളും
ജനങ്ങളുടെ വിശ്വാസം നേടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകം: വരാപ്പുഴ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍
കൊച്ചി: വികസന പ്രവര്‍ത്തനങ്ങളോട് എന്നും അനുകൂലമായി പ്രതികരിച്ചിട്ടുള്ള ജനവിഭാഗമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍, എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒഴിഞ്ഞുമാറിയവര്‍ക്ക് വാഗ്ദാനം
അബ്ദുറഹ്മാന്‍ ഹാജി നിര്യാതനായി
ചൊക്ലി: ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്‍വശത്തുള്ള മാര്‍വല്‍ റോഡില്‍ ഷബ്നത്തില്‍ പന്ന്യന്നൂര്‍ ഏക്കേന്റെവിട പറമ്പത്ത് അബ്ദുറഹ്മാന്‍ ഹാജി (73) നിര്യാതനായി.
ചിങ്ങം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: അശാസ്ത്രീയവും അനിയന്ത്രിതവും ദീര്‍ഘവീക്ഷണവും ഇല്ലാതെയുള്ള ഇടപെടലുകള്‍ നമ്മുടെ പ്രകൃതിയുടെയും സഹജീവികളുടെയും ഭൂമിയുടെയും നിലനില്‍പ്പിന് ഭീഷണിയാവുന്ന വര്‍ത്തമാന കാലത്ത്
