കോഴിക്കോട് : വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍
Author: newseditor
മില്ലറ്റ് മിഷന്‍ കേരളയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മിഷന്‍ കേരളയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ പേരാമ്പ്ര ദാറുന്നജൂം ആര്‍ട്‌സ് ആന്‍ഡ്
ബി.ജെ.പി. ജനകീയ ധര്‍ണ്ണ നടത്തി
കോഴിക്കോട് കോര്‍പ്പറേഷന്‍ തോപ്പയില്‍ വാര്‍ഡില്‍ വീടുകളില്‍ മഴ വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുക , കഴിഞ്ഞ വര്‍ഷം മഴവെള്ളം
ഹര്‍ഷിനക്ക് നീതി വൈകുന്നത് കടുത്ത അനീതി: ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി
ഹര്‍ഷിനക്ക് നീതി വൈകുന്നത് കടുത്ത അനീതിയാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. ഹര്‍ഷിന കെ.കെ സമര
മാഹി ലയണ്‍സ് ക്ലബ്ബിന് വനിതാ സാരഥ്യം
മാഹി: മയ്യഴിയിലെ പ്രമുഖ സന്നദ്ധ സേവന സംഘടനയായ മാഹി ലയണ്‍സ് ക്ലബ്ബിന് 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ സാരഥ്യം.
കട്ടപ്പാടത്തെ മാന്ത്രികന്‍ ചിത്രീകരണം ആരംഭിച്ചു
പാലക്കാട്: ചിത്രീകരണത്തിന് മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍ എന്ന ചിത്രത്തിന്റെ
സുരേഷ് കെ.നായര്‍ കലാഗ്രാമം സന്ദര്‍ശിച്ചു
മാഹി: ഹിന്ദു ബനാറസ് യൂനിവേഴ്‌സിറ്റി പെയിന്റിങ്ങ് വിഭാഗത്തിലെ സുരേഷ് കെ.നായര്‍ മാഹി മലയാള കാലാഗ്രാമം സന്ദര്‍ശിച്ചു. ചിത്രകലാ വിഭാഗം വിദ്യാര്‍ത്ഥികളുമായി
പുസ്തകമിത്രം പുരസ്കാരം ടി.എന്‍ പ്രതാപന് എം.പിയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും
സദ്ഭാവന ബുക്സ്, കോഴിക്കോട് ഏര്‍പ്പെടുത്തിയ പ്രഥമ പുസ്തകമിത്രം പുരസ്കാരം തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന് ആദരണീയനായ കേരള ഗവര്‍ണര്‍ ആരിഫ്
സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ സ്‌നേഹസംഗമവും ആദരിക്കലും
കോഴിക്കോട്: മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സ്‌നേഹസംഗമവും ആദരവും ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ കൂട്ടായ്യ സംഘടിപ്പിച്ചു
മാഹി: മണിപ്പൂരിലെ വര്‍ഗ്ഗീയ – വംശീയ കലാപങ്ങള്‍ക്കെതിരെ സി.പി.എം മാഹി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്ത് പ്രതിഷേധ
