മാഹി : പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളുടെ പഠനത്തിനായുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു.
Author: newseditor
സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു
മാഹി: പോണ്ടിച്ചേരി സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിലെ 2023-24 വര്‍ഷത്തേക്കുള്ള കോഴ്‌സുകളി ല്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട്
ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് നേടി ഗൗരി സഷിന്‍
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് നേടിയ മാഹീ ഗവണ്മെന്റ് മിഡില്‍ സ്‌കൂളിലെ ഗൗരി സഷിന്‍. പെര്‍ഫോമിങ്
ജഗന്നാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി
തലശ്ശേരി: ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി എല്ലാ ദിവസവും വൈ: 5.30ന് ലക്ഷ്മി ഗോപാലന്‍ (കണ്ണൂര്‍) രാമായണ പാരായണം
മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
മാഹി: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് അനുശോചിച്ചു. ചൊക്ലി ആസാദ് കള്‍ച്ചറല്‍
ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ന് രാവിലെ മുതല്‍
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ കരയ്ക്കടിഞ്ഞ നവജാത ശിശുവന്റെ മൃതദേഹമാണ്
സഹോദര തുല്യം സ്നേഹിച്ചിരുന്നയാള്‍; ഇനി ഉമ്മന്‍ ചാണ്ടിയെ അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ ചാണ്ടിയെ അനുകരിക്കില്ലെന്ന്
ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാം: സുപ്രീം കോടതി
ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രിം കോടതി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി
പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; പൊതുദര്‍ശനം തുടരുന്നു
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി പോലീസും
