കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ജനതാദള്‍(എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനപ്രിയനും കേരളത്തിലെ
Author: newseditor
‘ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകം’
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണെന്ന് സംസ്‌കാര സാഹിതി വടകര നിയോജക
വിലാപയാത്ര അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 20 കിലോമീറ്റര്‍ മാത്രം…
കേരള രാഷ്ട്രീയ ചരിത്രത്തിലെ മികച്ച രാഷ്ട്രീയ നേതാവും ജനകീയ നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ജന്മനാട്ടിലേക്കുള്ള വിലാപയാത്ര തലസ്ഥാനത്തിലൂടെ പോകുമ്പോള്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍.
ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ബംഗളുരുവില്‍ അഞ്ച് പേര്‍ പിടിയില്‍
ബംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് ബംഗളൂരുവില്‍ അഞ്ച് പേര്‍ പിടിയില്‍. ബംഗളുരുവിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക പോലിസിന്റെ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി
കെ. നാരായണന്‍കുട്ടി മാസ്റ്ററെ അനുസ്മരിച്ചു
കുന്ദമംഗലം: എന്‍.സി.പി ജില്ലാ പ്രസിഡന്റും ജില്ലാ ആയുര്‍വേദ ആശുപത്രി ഡയറക്ടറുമായിരുന്ന കെ. നാരായണന്‍കുട്ടി മാസ്റ്ററെ 14ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ചു.
കൈരളി സിനിമ – സീരിയല്‍ അഭിനയ പഠനക്യാംപ് 30ന്
കോഴിക്കോട്: കൈരളി സിനിമ നിര്‍മ്മാണ സൊസൈറ്റി സംഘടിപ്പിക്കുന്ന സിനിമ-സീരിയല്‍ അഭിനയ പഠനക്യാംപ് 30ന് ഞായര്‍ രാവിലെ 10 മണി മുതല്‍
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: രാജര്‍ഹാട്ട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബഹിഷ്കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്ന വോട്ടിങ്ങില്‍ പോളിങ് ശതമാനം ഉയര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ത്രിതല
ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി തലസ്ഥാനം; കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി
തിരുവനന്തപുരം: തന്റെ അരനൂറ്റാണ്ടിലധികം വരുന്ന രാഷ്ട്രീയജീവിതത്തിലെ കര്‍മ്മമണ്ഡലമായ തലസ്ഥാനം ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാരനിര്‍ഭരമായ
ഓസ്‌ട്രേലിയന്‍ തീരത്തെ അജ്ഞാത വസ്തു; ഇന്ത്യന്‍ റോക്കറ്റ് ഭാഗമാണെന്ന് പറയാനാവില്ലെന്ന് ഐഎസ്ആര്‍ഒ
ചെന്നൈ: ഓസ്ട്രേലിയയില്‍ കടല്‍ത്തീരത്ത് എത്തിയ കൂറ്റന്‍ ലോഹ വസ്തു തങ്ങളുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റിന്റെ ഭാഗമാണോ
