വിന്‍ഡീസ് ടി20 യില്‍ ഇടംനേടി സഞ്ജു സാംസണ്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഏകദിന മത്സരത്തിനിടെ

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അസമില്‍ വന്‍ അപകടം ഒഴിവായി

ഗുവാഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. താലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പോലിസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഫാസില്‍ വധം: മംഗളൂരുവില്‍ നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

മംഗളൂരു: വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ജൂലൈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമ്പൂര്‍,

വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. രണ്ട് പൈലറ്റുമാരാണ് മരിച്ചത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പതുവിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പില്‍ നിന്ന് ലഭിക്കും. ഇന്ന് ഉച്ചയ്ക്ക്

പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകണം വികസനം: ശാസ്ത്ര വേദി

കോഴിക്കോട്: പരിസ്ഥിതിക്ക് ദോഷം വരുത്താതെയുള്ള വികസന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ശാസ്ത്ര വേദി സംസ്ഥാന വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

‘ബോധപൗര്‍ണമി ‘നാളെ മാഹി ചാലക്കരയില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

മാഹി:ബോധപൗര്‍ണ്ണമി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ജൂലൈ 29ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂള്‍