തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
Author: newseditor
അതിജീവിത കാര്യബോധമില്ലാത്തയാള്: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തില്‍
കോഴിക്കോട്: സാഹിത്യകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. കേസില്‍ പട്ടികവിഭാഗ അതിക്രമ നിരോധന
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കാണ് ഇതിനുള്ള പൂര്‍ണ അധികാരം.
ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ കോടതിയില്‍ ഇന്ന് ഹാജരാക്കും
കാസര്‍കോട്: കൊച്ചിയിലെ കാക്കാനാട്ടെ ഫ്‌ളാറ്റില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതി അര്‍ഷാദിനെ കാസര്‍ക്കോട് കോടതിയില്‍ ഹാജരാക്കും. അര്‍ഷാദിനെയും സുഹൃത്തായ അശ്വന്തിനെയും
കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധിയില്‍ ഇന്ന് വീണ്ടും ചര്‍ച്ച
അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് യൂണിയനുകള്‍ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് സര്‍ക്കാരും തൊഴിലാളി
പോലിസ് മെഡല്‍ നേടി
പുതുച്ചേരി മുഖ്യമന്ത്രിയില്‍ നിന്ന് പോലിസ് മെഡല്‍ നേടിയ പന്തക്കല്‍ സ്വദേശി സന്തോഷ് പി.പി
ധീരതയ്ക്കുള്ള സേനമെഡല്‍ നേടി
ധീരതയ്ക്കുള്ള സേനമെഡല്‍.. ഈ വര്‍ഷത്തെ ധീരതയ്ക്കുള്ള ‘സേന മെഡല്‍ ‘അര്‍ഹനായ ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍… തലശ്ശേരി പെരിങ്ങാടി സ്വദേശി റിട്ടയേര്‍ഡ്
ധന്വന്തരി ഹോമം നടത്തി
ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ധന്വന്തരി ഹോമത്തിന് ക്ഷേത്രമേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം
കര്‍ഷകദിനം ആചരിച്ചു
മാഹി: ഈസ്റ്റ് പള്ളൂര്‍ ഗവ. മിഡില്‍ സ്കൂള്‍ അവറോത്ത് കര്‍ഷക ദിനം ആചരിച്ചു. കര്‍ഷകനും പുതുച്ചേരി ആരോഗ്യ വകുപ്പില്‍ നിന്നും
മാഹി മെഡിക്കല്‍ & ഡയഗ്നസ്റ്റിക് സെന്ററിന് ഇന്ത്യ 500 സ്റ്റാര്‍ട്ട്അപ്പ്-2022 അവാര്‍ഡ്
മാഹി: ഇന്ത്യ 500 സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന് മാഹി മെഡിക്കല്‍ & ഡയഗ്‌നോസ്റ്റിക് സെന്ററിനെ തെരഞ്ഞെടുത്തതായി ഇന്ത്യ 500 സ്റ്റാര്‍ട്ടപ് അവാര്‍ഡ്
