തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാല്‍, ഇവര്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തില്‍
Author: newseditor
മുംബൈയില്‍ ഭീകരാക്രമണം നടത്തും: പാകിസ്താനില്‍ നിന്ന് ഭീഷണി
മുംബൈ: മുംബൈയില്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന്
മധുകൊലക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം
യു.പിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂചലനം. ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്‌നൗവിന്റെ വടക്ക് കിഴക്കന്‍
കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറെ പോലെ; അവസാന മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും: രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ വി.സി
സംസ്ഥാനത്ത് വീണ്ടും മഴ; നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശകത്മായ മഴയുണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ്
കേരള സര്‍വകലാശാല ഗവര്‍ണര്‍ക്കെതിരേ; ഇന്ന് സെനറ്റ് യോഗം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദങ്ങള്‍ നിലില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍വകലാശാല. വി.സിയെ തിരഞ്ഞെുക്കാനുള്ള സെര്‍ച്ച്
അസീസ് മാഹി: വന്യതയെ ഒപ്പിയെടുക്കുന്ന കാടിന്റെ ദത്തുപുത്രന്‍
ചാലക്കര പുരുഷു തലശ്ശേരി: ഒരു മരം മുറിക്കുന്നത് കാണുമ്പോള്‍, മുറ്റത്തെ ചെടിയില്‍ ഒരു കുഞ്ഞു കിളി കുടുവയ്ക്കുമ്പോള്‍ ഒരു ജീവി
ശ്രേഷ്ഠാദരം പുരസ്‌കാരം ഡോ.ഭാസ്‌ക്കരന്‍കാരായിക്ക് സമ്മാനിച്ചു
മയ്യഴിവിമോചനനാളില്‍ മയ്യഴിയിലെ ജനകീയ ഡോക്ടര്‍ക്കുള്ള ജനശബ്ദം മാഹിയുടെ ശ്രേഷ്ഠാദരം പുരസ്‌കാരം ഡോ.ഭാസ്‌ക്കരന്‍കാരായിക്ക് ഗ്രന്ഥകാരനും ജനശബ്ദം ജനറല്‍ സെക്രട്ടറിയുമായ ഇ.കെ.റഫീഖ് സമ്മാനിക്കുന്നു
‘യു.ജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണം’
കോഴിക്കോട്: സര്‍വകലാശാലകളിലെ യു.ജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട്
