പ്രൗഢി വീണ്ടെടുത്ത് ഫറോക്കിലെ പഴയ ഇരുമ്പുപാലം; 27ന് തുറന്നുകൊടുക്കും

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പുപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട പാലം 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ്

സിവിക് ചന്ദ്രന് വിവാദ ഉത്തരവിലൂടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട്

അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യം റദ്ദാക്കപ്പെട്ട ഒമ്പത് പ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവില്‍. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം

കാശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവല്ല: ആസാദി കാശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്.എക്കെതിരേ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലിസ് കേസെടുത്തു. ആര്‍.എസ്.എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീപിടിത്തം; സ്ഥാപനത്തിനെതിരേ കേസെടുത്തു

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ സ്ഥാപനത്തിനെതിരേ പോലീസ്. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണ് എന്നാണ് സൂചന. അപകടകരമായ

സോക്ക് പിറ്റ് നിര്‍മിച്ച് ശാസ്ത്രീയമായി മലിനജലം സംസ്‌കരിക്കുന്നതിന് നാദാപുരത്ത് തുടക്കം

നാദാപുരം: തൊഴിലുറപ്പ് പദ്ധതി ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തി സോക്ക് പിറ്റ് നിര്‍മിച്ച് ശാസ്ത്രീയമായി

റോക്കി ജെറോം നിര്യാതനായി

മാഹി: മുണ്ടോക്കിലെ ഡിവൈനില്‍ റോക്കി ജെറോം 80 നിര്യാതനായി. ഭാര്യ: മീറ റോക്കി, മക്കള്‍: ഡിവിന എഡ്വിന്‍ (മംഗലാപുരം), വിപിന്‍

ആശുപത്രി ലൈബ്രറിക്ക് പുസ്തക കിറ്റ് നല്‍കി

വടകര: ജില്ലാ ആശുപത്രിയില്‍ കോ-ഓപ്പറേറ്റീവ് കോളേജ്, വടകര എന്‍.എസ്.എസ് യൂനിറ്റ് ഒരുക്കുന്ന ലൈബ്രറിയിലേക്ക് സംസ്‌കാരസാഹിതി പുസ്തക കിറ്റ് നല്‍കി. വടകര

രാജ്യത്തെ പ്രതിസന്ധികള്‍ ചര്‍ച്ചയാക്കാതെ വൈകാരിക മുതലെടുപ്പിന് അധികാരികള്‍ ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്

ഫറോക്: രാജ്യം വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുകയാണെന്നും അതില്‍ നിന്ന് ജനശ്രദ്ധ വൈകാരികതയിലേക്ക് തിരിച്ചു വിടുകയാണ് അധികാരികളെന്നും പ്രതിപക്ഷ നേതാവ് വി.ഡി