മയക്ക്മരുന്ന് മാഫിയയുടെ വെട്ടേറ്റ് രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് സാരമായ പരുക്ക്

തലശ്ശേരി: മയക്ക്മരുന്ന് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചു. ഇന്നലെ വൈകിട്ട് നാലര മണിയോടെ തലശ്ശേരി സഹകരണ ആശുപത്രി

മാലിന്യപ്ലാന്റിനെതിരേ കോതിയില്‍ പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസിന്റെ ബലപ്രയോഗം

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ കോതിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പോലിസിന്റെ ബലപ്രയോഗം.

രാജ്യസേവനത്തിന് താല്‍പര്യമുള്ള ഒരാളും അഗ്നിവീറാകാന്‍ ആഗ്രഹിക്കില്ല: അഖിലേഷ് യാദവ്

ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ല.

‘വണ്‍ മില്യണ്‍ ഗോള്‍’ 

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ സമാപന ചടങ്ങില്‍ കോര്‍പ്പറേഷന്‍ 35ാം വാര്‍ഡ്

കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; അസ്ഥിരോഗ വിദഗ്ധനെതിരേ കേസ്

തലശ്ശേരി: ഫുട്‌ബോള്‍ കളിക്കിടെ വീണ് പരുക്കേറ്റ് ചികിത്സ തേടിയ 17കാരന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റിയ സംഭവത്തില്‍ തലശ്ശേരി ജനറല്‍

ആശാദേവിക്ക് മാതൃക അധ്യാപികയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു

കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി കുരിയിച്ചിറ സെന്റ് ജോസഫ് സ്‌കൂളില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ സമാദരണ

തലസ്ഥാനത്ത് ഹയാത്ത് റീജന്‍സി; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നഗരത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നടക്കം നിരവധി പ്രത്യേകതകള്‍ കേരളത്തില്‍ ഹയാത്തും ലുലുവും ചേര്‍ന്നാരംഭിയ്ക്കുന്ന മൂന്നാമത്തെ ഹോട്ടല്‍   തിരുവനന്തപുരം:

മുഹമ്മദ് അബ്ദു റഹിമാന് സ്മരണാഞ്ജലി; സ്മൃതി സംഗമത്തില്‍ വിദ്യാലയത്തില്‍ ചുമര്‍ ശില്‍പം സമര്‍പ്പിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ നാമധേയത്തില്‍ സ്ഥാപിച്ച പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹിമാന്‍

ഈഡിത്ത് ഷ്‌ളാഫര്‍, എസ്‌ബ്യോണ്‍ ഹോണ്‍ബര്‍ഗ് എന്നിവര്‍ക്ക് സേഫ് പുരസ്‌കാരം

തിരുവനന്തപുരം:ലോകപ്രശസ്ത വനിതാ സംഘടനയായ വിമന്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ സ്ഥാപകയും ഓസ്ട്രിയന്‍ പൗരയുമായ ഡോ. ഈഡിത്ത് ഷ്‌ളാഫര്‍, സ്വീഡിഷ് ലഹരിവിമുക്ത പ്രവര്‍ത്തകന്‍