മഹല്ലുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകണം: വിസ്ഡം മസ്ജിദ് കോണ്‍ഫറന്‍സ്

കോഴിക്കോട്: സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ അന്വേഷണങ്ങള്‍ക്ക് മഹല്ലുകള്‍ പരിഹാരകേന്ദ്രങ്ങളായി മാറണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

ഏകീകൃത സിവില്‍ കോഡെന്നത് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് നാടകം മാത്രം: തമ്പാന്‍ തോമസ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നും സിവില്‍ കോഡിന്റെ പേരില്‍

സ്ത്രീ വിമോചന പ്രവര്‍ത്തനമെന്നാല്‍ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന്: കെ.പി രാമനുണ്ണി

കോഴിക്കോട്: സ്ത്രീവിമോചന പ്രവര്‍ത്തനം എന്നാല്‍ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. ദര്‍ശനം സാംസ്‌കാരിക വേദി, കേന്ദ്ര

മഴക്കാലക്കെടുതിയില്‍ നാടന്‍ കലാപ്രവര്‍ത്തകര്‍ക്ക് സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കണം: കേരള കലാലീഗ്

കോഴിക്കോട്: നാടന്‍ കലാപ്രവര്‍ത്തകര്‍ക്ക് മഴക്കാലക്കെടുതിയില്‍ സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കണമെന്ന് കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കര്‍

മുണ്ടേല പ്രസാദ് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരി

തിരുവനന്തപുരം: ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരിയായി മുണ്ടേല പ്രസാദിനെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ജനശക്തി ഹാളില്‍ സംസ്ഥാന പ്രസിഡണ്ട്

കേരള കലാലീഗ് കോഴിക്കോട് സിറ്റി കമ്മിറ്റി നിലവില്‍ വന്നു

കോഴിക്കോട്: കേരള കലാലീഗ്, കോഴിക്കോട് സിറ്റി കമ്മറ്റി നിലവില്‍ വന്നു. ജില്ലാ കലാലീഗ് പ്രസിഡണ്ട് സുബൈര്‍ നെല്ലൂളി അധ്യക്ഷത വഹിച്ചു.

മണിപ്പൂരില്‍ പതിനെട്ടുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെണ്‍കുട്ടിയെ അക്രമികള്‍ക്ക് കൈമാറിയത് സ്ത്രീകള്‍

സംഭവം മെയ് 15ന് ഇംഫാല്‍: പതിനെട്ടുകാരിയെയും മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മെയ്

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല്

ഉഴവൂര്‍ വിജയന്‍ അനുസ്മരണം നടത്തി

കോഴിക്കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രചാരകനായിരുന്ന ഉഴവൂര്‍ വിജന്റെ അഭാവം ഈ വര്‍ത്തമാന കാലത്ത് നികത്താനാകാത്ത നഷ്ടമാണെന്ന് എന്‍.സി.പി ജില്ലാ

ഇക്കാമ സ്‌നേഹസംഗമവും ആദരണവും നടത്തി

കലാകാരന്മാരുടെ കൂട്ടായ്മയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സ് – ഇക്കാമ, കുടുംബ സംഗമവും കലാ-കായിക