മണ്ണെണ്ണ സൗജന്യമായി നല്‍കാനാവില്ല തിരുവനന്തപുരം: ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിഴിഞ്ഞത്ത് സമരം ആരംഭിക്കുന്നത്. ഉന്നയിച്ച എല്ലാ ആവശ്യവും അംഗീകരിക്കാവുന്നതല്ല. ഏതൊരു
Author: newseditor
വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമം; ഇന്ന് സര്‍വകക്ഷിയോഗം
36 പോലിസുകാര്‍ക്കാണ് പരുക്ക് 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡും കണ്ണീര്‍വാതകവും തിരുവനന്തപുരം: വിഴിഞ്ഞത്ത്
നിര്യാതയായി
സുഭദ്രാ എസ് വാരിയര്‍ (89 വയസ്), സ്മൃതി’ പ്ലോട്ട് നമ്പര്‍ 4, അമ്പിളി നഗര്‍, തൃപ്പുണിത്തറ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ
പ്രതിഭാ ആദരം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രതിഭാ ആദരം കേരള വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം
സഹജീവികളോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതില്‍ ലോകത്തിന് ഭാരതം മാതൃക: ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള
കോഴിക്കോട്: സഹജീവികളോടുള്ള പ്രതിബദ്ധത അടിസ്ഥാനമാക്കിയാണ് ഒരു സമൂഹം വളരേണ്ടത്. ഇതിന് ഭാരതം ലോകത്തിന് മാതൃകയാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്
ഇരട്ട കൊലപാതകം: സി.പി.എം പുകമറ സൃഷ്ടിക്കുന്നു: ബി.ജെ.പി
തലശേരി: ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരേ സി.പി.എം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇരട്ടക്കൊലപാതകം നടന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ഹീന ശ്രമമാണ് സി.പി.എം
സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സി.ബി.ഐ തിരുവനന്തപുരം
വിഴിഞ്ഞം സംഘര്‍ഷം: ഒന്നാം പ്രതി ആര്‍ച്ച് ബിഷപ്പ്, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഒന്നാം പ്രതി. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും
നാദാപുരത്ത് എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു
നാദാപുരം: ജനകീയാസൂത്രണം 2022/23 പ്രൊജക്റ്റ് നമ്പര്‍ 139/22 നമ്പര്‍ പ്രകാരം 4 എസ്.സി വിഭാഗം പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
കൊറോണ ബാധിച്ച് മരിച്ച നാല് മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു
പുതുച്ചേരി: കൊറോണ ബാധിച്ച് മരിച്ച നാല് മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. പുതുച്ചേരി ഫോട്ടോഗ്രാഫര്‍ പട്ടാമ്പിരാമന്‍ തന്റെ കൊറോണ
