ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകളുടെ വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (KLDB) ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന സെക്‌സ് സോര്‍ട്ടഡ് ബുള്‍ സെമന്‍

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും എന്ന ചരിത്രവിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും.

വിദ്യാര്‍ഥിനി ലഹരി മരുന്ന് കാരിയറായ സംഭവം: വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

മാഹി: അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ഥിനി ലഹരി മരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന

സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് കഠിന തടവും പിഴയും

തലശ്ശേരി: സി.പി.എം.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ആര്‍.എസ്.എസ്.-ബി ജെ.പി.ക്കാരായ പ്രതികള്‍ക്ക് കഠിന തടവും പിഴയും. ഒന്നാം പ്രതിക്ക് ആറ്

തൊഴിലുടമ മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി; അതിഥി തൊഴിലാളി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തലശ്ശേരി: അമിതമായി ജോലി ചെയ്യിക്കുകയും, ശമ്പള കുടിശ്ശിക നല്‍കാതിരിക്കുകയും ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ സ്ഥാപന ഉടമയുടെ മര്‍ദനവും കള്ളക്കേസും നേരിടേണ്ടി

മയ്യഴിയില്‍ മദ്യം പഴങ്കഥ; എം.ഡി.എം.എ അരങ്ങ് തകര്‍ക്കുന്നു

ചാലക്കര പുരുഷു മാഹി: മദ്യമൊഴുകും പുഴക്കരയില്‍ ഇപ്പോള്‍ മയക്ക് മരുന്നും സുലഭം. കേവലം ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, നാല്‍പ്പതിനായിരത്തോളം

ഹിമാചലില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം; എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനായി കോണ്‍ഗ്രസ് ജയിച്ച എം.എല്‍.എമാരെ

നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന; പ്രതികള്‍ സമര്‍ഥമായി കേസില്‍നിന്ന് രക്ഷപ്പെടുന്നു

മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയില്‍ പോലിസ് പ്രതികളെ പിടികൂടിയാല്‍ നിയമത്തിന്റെ പഴുതിലൂടെ ഇത്തരക്കാര്‍ സമര്‍ത്ഥമായി തലയൂരുന്നുവെന്നാണ്