യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; കെ. സുധാകരന്‍ പങ്കെടുക്കില്ല

ഷുക്കൂര്‍ വിവാദം ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ കൊച്ചി: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയില്‍ വച്ച് ഇന്ന് ചേരും. യോഗത്തില്‍ കെ.പി.സി.സി

ചന്ദ്രന്‍ നിര്യാതനായി

തലശ്ശേരി: മൂന്നാം മൈലില്‍ താമസിക്കുന്ന പാറാല്‍ കാഞ്ഞയീന്റവിട ചന്ദ്രന്‍ (73), നിര്യാതനായി. റിട്ട. സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടറായിരുന്നു. ഭാര്യ: എം.പി പുഷ്പവല്ലി.

‘അഗ്രി ഫെസ്റ്റ്’ കാര്‍ഷിക മേള ജനുവരി രണ്ട് വരെ

വേങ്ങേരി: വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തില്‍ നടന്നുവരുന്ന ‘അഗ്രി ഫെസ്റ്റ്’ കാര്‍ഷിക മേള ജനുവരി രണ്ട് വരെ

‘അകം പൊരുള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: നളിന കുമാരി വിശ്വനാഥിന്റെ ‘അകം പൊരുള്‍’ ഓര്‍മകുറിപ്പുകള്‍ എഴുത്തുകാരി കെ.പി സുധീര, എച്ചിമുക്കുട്ടിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കിണാശേരി സ്‌കൂളിന് കബ്യൂട്ടര്‍ ലാബ് സമര്‍പ്പിച്ചു കോഴിക്കോട്: കുടുംബങ്ങളിലെ ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്

ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; താരത്തിന് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

ബാല കലാമേള പോസ്റ്റര്‍ പ്രകാശനം ചെയ്തു

മാഹി: ജനുവരി 12, 13, 14 തിയതികളില്‍ നടക്കുന്ന മാഹി മേഖല ബാല കലാമേളയുടെ പ്രചരണാര്‍ഥം പബ്ലിസിറ്റി കമ്മറ്റി തയാറാക്കിയ

ശ്രദ്ധേയമായി കുട്ടികളുടെ നാടക കളരി

മാഹി: രംഗകലയുടെ ബാലപാഠങ്ങള്‍ കേട്ടറിഞ്ഞും പരിശീലിച്ചും അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂള്‍ മുറ്റത്ത് കുട്ടിക്കൂട്ടത്തിന്റെ നാടക കളരി. ഫൈറ്റേഴ്സ് ആന്‍ഡ് അക്ഷയ

വാര്‍ഷികാഘോഷവും കബഡി നൈറ്റും

തലശ്ശേരി: വേറ്റുമ്മല്‍ സഖാവ് കുഞ്ഞാലി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ അഞ്ചാം വാര്‍ഷികാഘോഷം 30, 31 തിയതികളില്‍ നടക്കും. 30ന്

മയ്യഴിയുടെ ഫുട്ബാള്‍ പെരുമയുടെ നേരവകാശികളായി തലയെടുപ്പോടെ ഇളംതലമുറക്കാര്‍

ചാലക്കര പുരുഷു മാഹി: ‘പ്ലാസ് ദ് ആംസ് ‘മൈതാനം , മയ്യഴിക്കാരുടെ ദേശീയ ബോധത്തിന് സല്യൂട്ട് നല്‍കുന്ന ഭൂമികയാണ്. ഇത്