ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാര്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ നിരന്തരം എന്നെ വിമര്‍ശിക്കുന്നു. അത് കൂടുതല്‍

ശബരിമല വിമാനത്താവളം സ്ഥലം ഏറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി; 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിനായി ഉത്തരവിറക്കി. 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എരുമേലി സൗത്തിലും മണിമലയിലുമായി ചെറുവള്ളി

വിശ്വനാദം നിലച്ചിട്ട് ഒരു വര്‍ഷം; വിതുമ്പലോടെ കൈതപ്രം

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനുമായ കൈതപ്രം വിശ്വനാഥന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. തിരുവണ്ണൂര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന

ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നൂറും പാലും മഹാസര്‍പ്പബലിയും നിര്‍വഹിച്ചു

ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നാഗപ്രതിഷ്ഠാവാര്‍ഷികത്തിന്റെ ഭാഗമായി 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള വിശേഷാല്‍ നൂറും പാലും മഹാസര്‍പ്പബലിയും

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

തലശ്ശേരി:കേരളത്തിലെ 01/04/2013 മുതല്‍ സര്‍വീസില്‍ കയറിയ മുഴുവന്‍ ജീവനക്കാരേയും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ച് മുഴുവന്‍

കാറും ബസ്സും കൂട്ടിയിടിച്ച് ഗുജറാത്തില്‍ ഒന്‍പത് പേര്‍ മരിച്ചു; 28 പേര്‍ക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ബസ്സും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. ജില്ലയിലെ നവസാരിയിലെ ദേശീയപാതയില്‍ വച്ചാണ്

എന്‍.എസ്.എസ് വാര്‍ഷിക സഹവാസ ക്യാമ്പ് ആരംഭിച്ചു

തലശ്ശേരി: മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന വാര്‍ഷിക സഹവാസ ക്യാമ്പ് ചിരക്കര ഗവ. ഹയര്‍

മയ്യഴി മേളം: രചനാ മത്സരങ്ങള്‍ നാളെ

മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്‌കൂള്‍ കലോത്സവമായ മയ്യഴി മേളം സീസണ്‍ 3 യുടെ ഭാഗമായി നടക്കുന്ന രചനാ

മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തില്‍ ഉത്സവക്കൊടിയേറ്റം നടത്തി

മാഹി: മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തില്‍ ബ്രഹ്‌മശ്രി എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഉത്സവക്കൊടിയേറ്റം നടത്തി.