അഡ്വഞ്ചര്‍ ക്ലബിന്റെ ജീവ കാരുണ്യ ബുള്ളറ്റ് യാത്രക്ക് തുടക്കം

ചെറുവാടി: അഡ്വഞ്ചര്‍ ക്ലബ് ചെറുവാടി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ആദിവാസി കോളനിയിലേക്ക് മൂന്ന്‌ലക്ഷം രൂപയുടെ സഹായങ്ങയുമായുള്ള

വൈദ്യുതി നിരക്ക് കൂട്ടി; സംസ്ഥാനത്ത് നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പതുപൈസ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കൂട്ടി. നിരക്ക് നാല് മാസത്തേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒമ്പത് പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ മെയ്

ഗുജറാത്ത് കാലപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്

ബംഗളൂരു: ബി.ബി.സി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി

ആസ്വാദക ഹൃദയങ്ങളില്‍ ആരവങ്ങളുമായി കിഷോര്‍ കുമാര്‍ നൈറ്റ് ഇന്ന്

കോഴിക്കോട്: കോസ്‌മോ പൊളിറ്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളുമായി ‘തും ബിന്‍ ജാഉം കഹാം സീസണ്‍-2’

വ്യോമാഭ്യാസത്തിനിടെ മധ്യപ്രദേശില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസത്തിനിടെയായിരുന്നു

പൊതുഗതാഗതം സംരക്ഷിക്കണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്രാസൗകര്യം ഒരുക്കിയും പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയും പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ്

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

റിപ്പബ്ലിക് ദിന ആഘോഷ വേളയില്‍ മാഹി പരേഡ് ഗ്രൗണ്ടില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ സമ്മാനങ്ങള്‍

‘എം.എം അലൂമ്‌നി 2023’ ഓഫിസ് ഉദ്ഘാടനം ചെയ്തു

ന്യൂമാഹി: ന്യൂമാഹി ‘എം.എം അലൂമ്‌നി 2023’ ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ സ്വാഗത സംഘം ഓഫിസ് പൂര്‍വ

പ്രസ് ക്ലബ് കുടുംബ മേള ‘സുവര്‍ണം 23’ വര്‍ണാഭമായി

കോഴിക്കോട്: സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ‘സുവര്‍ണം 23’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തില്‍