പുസ്തക സംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’യെ അടിസ്ഥാനമാക്കി ഗാന്ധി പീസ് ഫൗണ്ടേഷന്‍ റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംവാദം

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ന്യൂമാഹി: ന്യൂമാഹി റെഡ്സ്റ്റാര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി കണ്‍വീനര്‍ എ.ടി ദാസന്‍ മാസ്റ്റര്‍

വിദ്യാര്‍ഥികള്‍ക്കായി യു.എല്‍ സ്‌പേസ് ക്ലബ്ബിന്റെ ‘ഐ-സ്റ്റെം 2023 ഐഡിയാത്തോണ്‍ ആന്‍ഡ് ഇന്‍ഡക്ഷന്‍’ പരിപാടി

കോഴിക്കോട്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, അണ്ടര്‍ ഗ്രാജ്യുവേറ്റ് വിദ്യാര്‍ഥികളിലെ നൂതനാശയക്കാര്‍ക്ക് അവ അവതരിപ്പിക്കാനും സാക്ഷാത്കരിക്കാനും അവസരമൊരുക്കി ‘ഐ-സ്റ്റെം 2023 ഐഡിയാത്തോണും

വരകള്‍ സൂക്തങ്ങളായി, വര്‍ണ്ണങ്ങള്‍ പ്രതീക്ഷകളുമായി; ചുണ്ടുകള്‍ക്കൊണ്ട് ക്യാന്‍വാസില്‍ മായിക ലോകം തീര്‍ത്ത് ഗണേഷ് കുമാര്‍

ന്യൂമാഹി: കൈകാലുകള്‍ക്ക് ചലനശേഷിയില്ലെങ്കിലും വീല്‍ചെയറിലിരുന്ന് ചുണ്ടുകള്‍ക്കിടയില്‍ ബ്രഷുവെച്ച് കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ ചടുലമായ ചലനങ്ങളിലൂടെ നിമിഷ ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നപ്പോള്‍

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് ചങ്ങാത്തം സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കും: കെ.എന്‍.എം മര്‍ക്കസു ദഅവ

കോഴിക്കോട്: മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് ചങ്ങാത്തം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണെന്ന് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലുകള്‍ വ്യക്തമായതായി

‘കാലത്തിന്റെ കവിള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാള സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ കെ.പി സായിപ്രഭയുടെ ‘കാലത്തിന്റെ കവിള്‍’ കവിതാ സമാഹാരം സാഹിത്യകാരന്‍ ശത്രുഘ്‌നന്‍ പ്രകാശനം ചെയ്തു. പി.പി

പാലാട്ട് ശ്രീഭഗവതി ക്ഷേത്രം കലങ്കരി താലപ്പൊലി മഹോത്സവം 30, 31ന്

കോഴിക്കോട്: പാലാട്ട് ശ്രീഭഗവതി ക്ഷേത്രം കലങ്കരി താലപ്പൊലി മഹോത്സവം 30, 31ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്സവത്തിന്റെ പ്രധാന

വളയനാട് ദേവി ക്ഷേത്ര ഉത്സവം 24 മുതല്‍ ഫെബ്രുവരി ഏഴ് വരെ

കോഴിക്കോട്: ശ്രീ വളയനാട് ദേവി ക്ഷേത്ര ഉത്സവം 24ന് ആരംഭിച്ച് ഫെബ്രുവരി ഏഴിന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തളിക്ഷേത്രത്തില്‍

ഫാസിസ്റ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തും: വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: ഹിന്ദുത്വ ഫാഷിസം, സവര്‍ണ മേല്‍ക്കോയ്മ, കോര്‍പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകളെ ചേര്‍ത്തുപിടിച്ച്

സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനം 31ന്

കോഴിക്കോട്: സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും 31ന് രാവിലെ 10 മണിക്ക് എം.പി