പീപ്പിള്‍സ് റിവ്യു 15ാം വാര്‍ഷികാഘോഷം നാളെ

കോഴിക്കോട്: മലയാള വാര്‍ത്താമാധ്യമരംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും പര്യായമായി ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമമാണ് പീപ്പിള്‍സ് റിവ്യു. പീപ്പിള്‍സ്

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിന്‍വലിക്കണം; ഇല്ലെങ്കില്‍ സമരമെന്ന്‌ ബസ് ഉടമകള്‍

തൃശൂര്‍: വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍.

കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ വൈപ്പിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ വൈപ്പിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയും

ന്യൂഡല്‍ഹി: ത്രിപുരയില്‍ കോണ്‍ഗ്രസ് – സി.പി.എം സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ് രണ്ട് പാര്‍ട്ടികളും

ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് അടിയന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നു. 2000 കോടി രൂപയാണ് സര്‍ക്കാര്‍

കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍