അറസ്റ്റിലേക്ക് നയിച്ചത് സ്വപ്‌നയുടെ മൊഴി കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. അറസ്റ്റിന്
Author: newseditor
എന്‍ജിനിയറിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട് : കുന്ദമംഗലം എന്‍.ഐ.ടിയിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയും രണ്ടാം വര്‍ഷ
മുസ്ലിം സംഘടനകള്‍ പരസ്പരം തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലല്ല, ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്: എം.ഐ അബ്ദുല്‍ അസീസ്
കോഴിക്കോട്: ഫാസിസ്റ്റ് ഭരണകൂടം സര്‍വശക്തിയിലും മുന്നോട്ട് നീങ്ങുന്ന സമകാലിക സാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ പരസ്പരം തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലല്ല, ഫാസിസ്റ്റ്
പി.പി.ഭാസ്‌കരന്‍ അനുസ്മരണം ഫെബ്രുവരി 16ന്
കോഴിക്കോട്: വേങ്ങേരിയിലെ പൊതുകാര്യ പ്രസക്തനും മുന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന പി.പി ഭാസ്‌ക്കരന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 16ന്
ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി
ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ താഴേക്ക് വീണ് അദാനി ഗ്രൂപ്പ് സ്ഥാപകനായ ഗൗതം അദാനി. പട്ടികയില്‍ രണ്ടുമാസം മുന്‍പ് വരെ
ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്; നികുതി വെട്ടിപ്പ് നടത്തിയെന്ന് പരാതി
ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലാണ് റെയ്ഡ്. ഇന്നു രാവിലെ 11.45നാണ്
കേന്ദ്രധനമന്ത്രി പറഞ്ഞത് ബാലഗോപാല്‍ തെളിയിച്ചാല്‍ കോണ്‍ഗ്രസ് കൂടെ നില്‍ക്കും: കെ.സി വേണുഗോപാല്‍
കണ്ണൂര്‍: സംസ്ഥാനത്തിന് ജി.എസ്.ടി കുടിശ്ശിക ലഭിക്കാത്തത് കേരളം 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ
വിശ്വനാഥന്റേത് സാധാരണ മരണമായി കാണാനാകില്ലെന്ന് എസ്.സി-എസ്.ടി കമ്മീഷന്‍; വിശദമായ അന്വേഷണം വേണം
കോഴിക്കോട്: മോഷണം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സാധാരണ മരണമായി കാണാനാകില്ലെന്ന് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ
അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
മിഷിഗണ്‍: ആമേരിക്കയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് മരണം. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ്
പ്രശ്നം കുടിശ്ശികയുടേതോ കാലതാമസത്തിന്റേതോ അല്ല, അര്‍ഹമായ സംസ്ഥാന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു: മറുപടിയുമായി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു
