കണ്ണൂര്‍: സി.പി.എമ്മില്‍ കൊല നടത്താന്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം
Author: newseditor
ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിളായിരുന്നു 370.
ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍; നികുതി വെട്ടിപ്പ്, മന്ത്രിതല റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും
കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കും ന്യൂഡല്‍ഹി: 49ാതാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍
ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി ട്വിറ്റര്‍; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇലോണ്‍ മസ്ക്
ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ
സാംസങ് ഗാലക്‌സി s23 യുടെ കേരളത്തിലെ ആദ്യ വില്‍പ്പന നടത്തി മൈജി
കൊച്ചി: സാംസങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗാലക്‌സി s23 കേരളത്തിലെ ആദ്യ വില്‍പ്പന നടത്തി മൈജി. മൈജി ബ്രാന്‍ഡ്
കേരള ബേങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തി
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവായ ട്രാന്‍സ്ഫര്‍ നോംസ് അടിയന്തരമായി നടപ്പിലാക്കുക, നോംസിന് വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുക, കുടിശ്ശികയായ 27%
കാര്‍ഷിക മേഖലയിലെ പുതിയ ആശയങ്ങള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വൈഗ-2023ലൂടെ പകര്‍ന്നുനല്‍കും: കൃഷിമന്ത്രി പി.പ്രസാദ്
തിരുവനന്തപുരം: കേരളസര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ-2023ല്‍ കാര്‍ഷിക പ്രാധാന്യമുള്ള 18
കാര്‍ഷിക സംരംഭകര്‍ക്ക് വഴികാട്ടിയാകുവാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഡി.പി.ആര് ക്ലിനിക്കുകള്‍ തുടര്‍ പദ്ധതിയാക്കും: കൃഷി മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കാര്‍ഷിക സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ വൈഗ-2023 ന്റെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആര് ക്ലിനിക് കൃഷിവകുപ്പ് മന്ത്രി
രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്
കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഹോര്‍ട്ടികോര്‍പ്പ് അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും
