മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഹിഗ്വിറ്റ’ ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ ഒരു സിനിമയുടെ
Author: newseditor
സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കും: മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി
കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ കച്ചവടക്കാര്‍ പ്രയാസമനുഭവിച്ച അവസരത്തില്‍ മൊബൈല്‍ ഫോണ്‍ അവശ്യവസ്തുവായി പ്രഖ്യാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ
കുത്തക കമ്പനികളെ നേരിടാന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് പദ്ധതിയുമായി മുന്നോട്ട് പോകും: കേബിള്‍ ടി.വി ഓപറേറ്റേഴ്സ്
തലശ്ശേരി: കുത്തക കമ്പനികളെ നേരിടാന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.
ഉല റെയില്‍: കേരളത്തില്‍ നിന്നും കശ്മീരിലേക്ക്, ആദ്യയാത്ര ഏപ്രില്‍ 17ന്
ദക്ഷിണേന്ത്യന്‍ സഞ്ചാരികള്‍ക്കുവേറിട്ട യാത്ര അനുഭവം സമ്മാനിച്ചുകൊണ്ട് ഉല റെയില്‍വീണ്ടും കേരളത്തിലൂടെയാത്ര സംഘടിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്നും കാഴ്ചകളുടെ പറുദീസയായ
ടീം ഡബ്ല്യു.ആര്‍.സി ഫ്‌ളൈ മെഷീന്‍ – 2023 26ന്
കോഴിക്കോട്: കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 26ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ ടീം ഡബ്ല്യു.ആര്‍.സി
ഭോപ്പാല്‍ വാതക ദുരന്തം: ഇരകള്‍ക്ക് നഷ്ടപരിഹാരം കൂടുതല്‍ നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ
മാഹി കോ ഓപ്പറേറ്റീവ് കോളേജില്‍ ദ്വിദിന ഇന്റര്‍ കോളജ് ഫെസ്റ്റ് ‘ടെക്കെഷിസ്’ 15,16 തിയ്യതികളില്‍
മാഹി: പള്ള ൂരിലെ മാഹി കോ ഓപ്പറേറ്റീവ് കോളേജില്‍ 15,16 തീയതികളില്‍ ദേശീയതല ഇന്റര്‍ കോളേജ് ഫെസ്റ്റ് ടെക്കെഷിസ്-23 നടക്കും.
നാദാപുരത്ത് കാന്‍സര്‍, ക്ഷയ രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി
നാദാപുരം: ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണ പദ്ധതി 2022/23 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍, ക്ഷയ രോഗികള്‍ക്ക് പൂരക പോഷകാഹാര കിറ്റ് വിതരണം
മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി
കോഴിക്കോട്: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. വ്യാപാരി വ്യവസായി സമിതി സിറ്റി എരിയ
ബാങ്ക് തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല; വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇറങ്ങിപ്പോയി
വാഷിങ്ടണ്‍: വന്‍കിട ബാങ്കുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
