തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. ഷഹറൂഖ് സെയ്ഫി കുറ്റം
Author: newseditor
പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ‘ഡിജിറ്റല്‍ വില്ലേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
സാങ്കേതിക മേഖലയില്‍ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍
റവ. സിസ്റ്റര്‍ ട്രീസാ ചാണ്ടി എസ്.ജെ.എല്‍ അന്തരിച്ചു
വയനാട്/തൃശൂര്‍: സെന്റ് ജോസഫ് ഓഫ് ലിയോണ്‍സ് സഭാംഗമായ സി. ട്രീസാ ചാണ്ടി (കൊച്ചുത്രേസ്യ – 89) അന്തരിച്ചു. തൃശൂര്‍ ജില്ലയില്‍
ആസ്റ്റര്‍ ഹൗ ഓള്‍ഡ് ആര്‍ യു ക്വിസ്സിംഗ് ചാംപ്യന്‍ഷിപ്പ്: കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ചാംപ്യന്മാരായി
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ വനിതാശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലെ ആശുപത്രികളിലെ വനിതാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ‘ഹൗ ഓള്‍ഡ് ആര്‍
കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു
കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15ാമത് വാര്‍ഷിക സമ്മേളനം ബോചെ (ഡോ. ബോബി ചെമ്മണൂര്‍) എറണാകുളത്ത് ഉദ്ഘാടനം ചെയ്തു.
ബുദ്ധിമുട്ടുള്ള ഷൂട്ടിങ് രംഗങ്ങള്‍ പൂര്‍ത്തിയാക്കി മലൈക്കോട്ടൈ വാലിബന് രാജസ്ഥാന് ഷെഡ്യൂളിന് പാക്കപ്പ്
മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു
എം.സി.എച്ച് സുരക്ഷ ട്രസ്റ്റ്: വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും എക്യുപ്മെന്റ് വിതരണവും ഒന്‍പതിന്
കോഴിക്കോട്: എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും രണ്ടാം ഘട്ട എക്യുപ്മെന്റ് വിതരണവും 9ന് ഞായര്‍
സമ്മര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ആരംഭിച്ചു
കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ്അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ക്രിക്കറ്റ്കോച്ചിങ്ക്യാംപ്തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ്സ്റ്റേഡിയത്ത് ആരംഭിച്ചു.വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരുന്നതിനു
ഷൈന്‍ ടോമും അഹാനയും ‘അടി’യിലെ ‘തോനെ മോഹങ്ങള്‍’ ഗാനം റിലീസായി
ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കി
ന്യൂമാഹി: സമുദ്ര മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു. ന്യൂമാഹി ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍
