പ്രധാനമന്ത്രി 24ന് കേരളത്തില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം 24ന്. നേരത്തെ 25നായിരുന്നു സന്ദര്‍ശനത്തിന് അറിയിപ്പെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു

അന്തിമാനുമതി ലഭിച്ചാല്‍ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ചൊവ്വാഴ്ച കമ്മീഷന്‍ ചെയ്യും

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍

അരിക്കൊമ്പനെ മാറ്റല്‍; പുതിയ സ്ഥലം അനുയോജ്യമാണോ? വിദഗ്ധസമിതിയുടെ ഓണ്‍ലൈന്‍ യോഗം ഇന്ന്

ഇടുക്കി: അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. പറമ്പിക്കുളം അല്ലാതെ മറ്റൊരു

‘ഇന്നസെന്റ്: പേരിനെ അന്വര്‍ത്ഥമാക്കിയ ജീവിതം’

പേരിലെ ‘നിഷ്‌കളങ്കത’ ജീവിതത്തിലുടനീളം പുലര്‍ത്തിയ മഹാനായ കലാകാരനായിരുന്നു ഇന്നസെന്റ് എന്ന് പ്രശസ്ത സിനിമ താരം കോഴിക്കോട് നാരായണന്‍ നായര്‍ അനുസ്മരിച്ചു.

അനുശോചിച്ചു

കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമൊക്കെ ആയിരുന്ന ടി.പി ഭാസ്‌കരന്റെ നിര്യാണത്തില്‍ സബര്‍മതി ഫൗണ്ടേഷന്‍

ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍

പൂഞ്ചിലെ ഭീകരാക്രമണം; എന്‍.ഐ.എ അന്വേഷിക്കും, കശ്മീരില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മു കശ്മീര്‍. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. അടുത്ത

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ്; അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലുമായി കെ.എസ്.ആര്‍.ടി.സി. നിലവിലെ ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന്

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം

ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ

ഉദയം ഹോമുകളില്‍ ഇഫ്ത്താര്‍ വിരുന്ന് നടത്തി

കോഴിക്കോട്: പെരുന്നാളിനോട് അനുബന്ധിച്ച് സെക്കന്റ് ചോയ്‌സിന്റെ സഹകരണത്തോടെ നാലു ഉദയം ഹോമുകളിലും ഇഫ്താര്‍ സംഗമം നടന്നു. ചേവായൂര്‍ ഉദയം ഹോമില്‍