കെ. അഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ദുബായ്: മുട്ടം സ്വദേശി കെ.അഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ ദുബൈ മുട്ടം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.

പാലക്കാട് വീടിനുള്ളില്‍ സ്‌ഫോടനം; ഒരു മരണം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

വീട്ടുടമയെ കാണാനില്ല പാലക്കാട്: കേരളശ്ശേരിയിലെ യക്കിക്കാവിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. മരിച്ചയാളെ തിരിച്ചറിയാനായില്ല. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ

ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍.എസ്.എസിന്റെ അജണ്ട: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ അജണ്ടയുടെ ഭാഗമാണ് ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബാര്‍ കോഴക്കേസ്

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ഖാര്‍ത്തും: വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഐ. എസ്. തലവന്‍ അബു അല്‍ ഹുസൈന്‍ ഖുറൈശിയെ വധിച്ചു

അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു അല്‍-ഹുസൈന്‍ അല്‍-ഖുറൈശിയെ വധിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രഹസ്യാന്വേഷണ ഏജന്‍സികളുടെ