തൃശ്ശൂര്‍: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയതില്‍ കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍
Author: newseditor
ശരദ് പവാറിന്റെ രാജി; മഹാരാഷ്ട്രയില്‍ വലിയ അനുരണനം ഉണ്ടാകുമെന്ന് ബി. ജെ. പി
മുംബൈ: എന്‍. സി. പി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ
സ്വവര്‍ഗ പങ്കാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും: കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍
ഹൃദയവാല്‍വ് തകരാറുകള്‍ക്ക് സമഗ്ര ചികിത്സയൊരുക്കി ‘ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്റര്‍’
ഹൃദയം തുറക്കാതെ ഹൃദയ വാല്‍വ് തകരാറുകള്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം കൊച്ചി: ഹാര്‍ട്ട് വാല്‍വ് തകരാറുകള്‍ക്ക് സമഗ്രചികിത്സയൊരുക്കാന്‍ ‘ആസ്റ്റര്‍ അഡ്വാന്‍സ്ഡ്
എ.ഐ ക്യാമറ പദ്ധതിയില്‍ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്.ഐടിയും ഗൂഢാലോചന നടത്തി: വി.ഡി സതീശന്
തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്.ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പദ്ധതിയില്‍
ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ പി ടി ഉഷ സമരപ്പന്തലില്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ പി.
സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരും സി.ഐ.സി
പത്രസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
1993 ലാണ് യു എന്‍ ജനറല്‍ അസംബ്ലി മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ
സംസ്ഥാനത്ത് ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന
ആശങ്കകള്‍ക്ക് വിരാമം; അരിക്കൊമ്പന്റെ സിഗ്നല്‍ കിട്ടി, ആശ്വാസത്തോടെ വനംവകുപ്പ്
കൊച്ചി: അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ നിന്ന വനം വകുപ്പിന് ആശ്വാസം. ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന്
