വരുന്ന മൂന്നുമണിക്കൂറില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന മൂന്നുമണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍

അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയില്‍; ആകാശത്തേക്ക് വെടിയുതിര്‍ത്ത് വനംവകുപ്പ്

അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസ മേഖലയില്‍. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറ് മീറ്റര്‍ അടുത്താണ് ആന ഇന്നലെ രാത്രിയെത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള

സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ക്കായി അമിത്ഷാ മണിപ്പൂരിലേക്ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടാമതും സംഘര്‍ഷം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി അമിത്ഷാ മണിപ്പൂരിലെത്തും. മെയ് 29ന് മണിപ്പൂരിലെത്തുന്ന

തിരൂരിലെ ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹത്തിന് 7 ദിവസം പഴക്കം

മലപ്പുറം: ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കര്‍ണാടക മന്ത്രിസഭാ വികസനം; രണ്ടാം പട്ടികയില്‍ ഇന്ന് തീരുമാനം, നാളെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഇന്ന് തീരുമാനമെടുക്കുമെന്നും സത്യപ്രതിജ്ഞ നാളെ ആയിരിക്കുമെന്നും കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കര്‍ണാടക

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മെയ് 28ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി

ഹയര്‍സെക്കന്ററി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി കൃഷ്‌ണേന്ദു

ഹയര്‍സെക്കന്ററി പരീക്ഷയില്‍ 1200ല്‍/1195 മാര്‍ക്കോടെ എല്ലാ വിഷയത്തിലും ഫുള്‍ A+ നേടി മികച്ച വിജയവുമായി മയ്യഴിയുടെ പ്രിയ ഗായിക കൃഷ്‌ണേന്ദു

സി.പി സുധാകരന് കാവ്യ കൈരളി പുരസ്‌ക്കാരം സമ്മാനിച്ചു

മാഹി: കവിയും നാടക നടനുമായ സി.പി സുധാകരന് ഭാരതദേശം മാസികയുടെ കാവ്യ കൈരളി പുരസ്‌ക്കാരവും ആദരവും സമര്‍പ്പിച്ചു. ന്യൂമാഹി വ്യാപാരി

75% വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി യൂത്ത് ഫെസ്റ്റ്

75% വരെ വിലക്കുറവുമായി കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി യൂത്ത് ഫെസ്റ്റ് ആരംഭിച്ചു. സ്‌കൂള്‍