ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ അഴിമതി, വംശീയ വിവേചനം എന്നീ ആരോപണങ്ങളെ തുടര്‍ന്ന് ഗോള്‍ഡന്‍ ഗ്ലോബ് വിറ്റ്, ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍
Author: newseditor
റിമാന്‍ഡ് റദ്ദാക്കണമെന്ന സെന്തില്‍ ബാലാജിയുടെ ഹര്‍ജി തള്ളി
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
ബ്രിജ് ഭൂഷണെതിേര തെളിവില്ല; പോക്സോ റദ്ദാക്കണമെന്ന് ഡല്‍ഹി പോലിസ്, കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗിക പീഡന കേസില്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ പോക്സോ
നിര്യാതയായി
കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപികയും പരേതനായ കോളശ്ശേരി മുഹമ്മദ് മരക്കാര്‍, കൂനാരി അസ്മാ ബീഗം എന്നവരുടെ
വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണം, സാമ്പത്തിക സംവരണം നിലവിലുള്ള രീതി പുനഃപരിശോധിക്കണം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള നിയമസഭാ കമ്മീഷനില്‍ പരാതി നല്‍കി
എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണം കൊച്ചി: ഉദ്യോഗസ്ഥ സംവരണം നാല് ശതമാനം ഉണ്ടായിട്ട് കൂടി ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍
ഒഡിഷ ട്രെയിന്‍ ദുരന്തം: സിഗ്നല്‍ പിഴവുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ പലതവണ അവഗണിച്ചതായി കണ്ടെത്തല്‍
ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് അഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിഗ്നലിങ്ങിലെ പിഴവുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി രേഖകള്‍. സിഗ്നലിങ് ജീവനക്കാരുടെ
ആദിപുരുഷ് 50 കോടി നേടുമെന്ന് റിപ്പോര്‍ട്ട് ; ടിക്കറ്റുകള്‍ക്ക് ഇരട്ടി വില
രാമായണ കഥ പ്രമേയമാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് തിയ്യേറ്ററുകളില്‍ നിന്ന് 50 കോടി നേടുമെന്ന് റിപ്പോര്‍ട്ട്. പ്രഭാസ് നായകനായി
സെന്തില്‍ ബാലാജി 28 വരെ റിമാന്‍ഡില്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുമെന്ന് ഇ.ഡി
ആശുപത്രിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു എയിംസില്‍ നിന്നുള്ള ഡോക്ടര്‍ സംഘത്തെ എത്തിക്കും ചെന്നൈ: അഴിമതി ആരോപണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത തമിഴ്നാട്
വിമാന ടിക്കറ്റ് വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം
വിമാന കമ്പനികള്‍ നടത്തുന്ന ആകാശ കൊള്ളയെപ്പറ്റി അറിയാത്തവരാരുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജിനത്തില്‍ വാങ്ങുന്ന അമിതമായ
ലോക രക്തദാതാവ് ദിനം ആചരിച്ചു
കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം നിഖില ഫൗണ്ടേഷന്‍ സംയുക്തമായി ലോക രക്തദാതാവ് ദിനം ആചരിച്ചു. സി.ബി.ഡി.എഫ് പ്രസിഡന്റ് അനില്‍കുമാറിന്റെ
