കൊങ്ങന്നൂര്‍ ശാഖ മുസ്‌ലിം ലീഗ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

അത്തോളി: കൊങ്ങന്നൂര്‍ ശാഖ മുസ്‌ലിം ലീഗ് ഒരുക്കിയ ഉസ്മാന്‍ മണപ്പാട്ടില്‍, അബ്ദുല്ല കമ്മോട്ടില്‍, ഷാഹുല്‍ ഹമീദ് പാണക്കാട് മെമ്മോറിയല്‍ ആംബുലന്‍സ്

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ക്ഷേത്രം തുറന്നു; ഒന്നിച്ച് പ്രവേശനം നടത്തി വിവിധ വിഭാഗങ്ങള്‍

കരൂര്‍: ദളിതര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അടച്ചുപൂട്ടിയ ക്ഷേത്രം തുറന്നു. കരൂര്‍ ജില്ലയിലെ വീരനാംപെട്ടി കാളിയമ്മന്‍ ക്ഷേത്രമാണ്

ഇന്റന്‍സിഫൈഡ് കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ബോധവല്‍ക്കരണ ശില്‍പ്പശാല

മാഹി: ഇന്റന്‍സിഫൈഡ് കണ്‍ട്രോള്‍ ഫോര്‍ട്ട് നൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗവ. ജനറല്‍ ആശുപത്രിയില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. ഡോ. അതുല്‍

വായനപക്ഷാചരണം സംഗീത സാന്ദ്രമാക്കി ‘കുട്ടി വായന’ ശ്രദ്ധേയമായി

മാഹി: ചെറുകല്ലായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണ പരിപാടിയുടെ മൂന്നാം ദിവസം സംഗീത സാന്ദ്രമാക്കി ചലച്ചിത്ര

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല; പ്രമുഖ യുട്യൂബര്‍മാരുടെ വസതികളില്‍ ആദായവകുപ്പിന്റെ റെയ്ഡ്

കൊച്ചി: വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന കണ്ടെത്തലില്‍ സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സംസ്ഥാനത്തെ പ്രമുഖ പത്ത്

പ്രിയ വര്‍ഗീസിന് ആശ്വാസ വിധി; അസോ. പ്രൊഫസര്‍ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസ വിധി. നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ

ടി.പി ഭാസ്‌കരന്‍, പി.ടി ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം 25ന്

കോഴിക്കോട്: ടി.പി ഭാസ്‌ക്കരന്‍, പി.ടി ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം 25ന് (ഞായര്‍) വൈകീട്ട് മൂന്ന് മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍

‘കുഞ്ഞിപ്പുഴുവും അപ്പുവും’ പുസ്തക പ്രകാശനം നാളെ

കോഴിക്കോട്: രമ്യബാലകൃഷ്ണന്‍ രചിച്ച കുഞ്ഞിപ്പുഴുവും അപ്പുവും (ബാലസാഹിത്യം) നാളെ(വെള്ളി) വൈകീട്ട് 5.30ന് ഹോട്ടല്‍ കിംഗ്‌ഫോര്‍ട്ടില്‍(ജയലക്ഷ്മി സില്‍ക്‌സിന് സമീപം-കല്ലായ് റോഡ്) നടക്കും.

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സഹകരണസംഗമം 27ന്

തിരുവനന്തപുരം: മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സഹകരണസംഗമം 27ന്(വ്യാഴം) രാവിലെ ഒമ്പത് മണിമുതല്‍ അയ്യന്‍കാളി സ്മാരകഹാളില്‍ (വി.ജെ.ടി ഹാള്‍)