വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജിന് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ കാലിന്റെ ലിഗമെന്റിനു
Author: newseditor
കണ്‍ട്രോള്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍
വ്യാജരേഖ കേസ്: കെ. വിദ്യക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍
താന്‍ പൂര്‍ണ ആരോഗ്യവാനാണ്; മരിച്ചെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി നടന്‍ ടി.എസ് രാജു
താന്‍ മരിച്ചെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും തള്ളി സിനിമാ,നാടക, സീരിയല്‍ നടന്‍ ടി.എസ് രാജു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും
ഏക സിവില്‍ കോഡ് നടപ്പാക്കും; ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്: പ്രധാനമന്ത്രി
ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീം കോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയും
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തില്‍ മരിച്ച നിഹാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ
ആരോരുമില്ലാത്തവര്‍ക്ക് തുണയായി ബാബു പാറാല്‍
ചാലക്കര പുരുഷു തലശ്ശേരി: തെരുവാരാധാരമാക്കപ്പെട്ട രണ്ട് വയോധികന്‍മാര്‍ക്ക് പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനായ ബാബു പാറാല്‍ രക്ഷകനായി. റെയില്‍വേ സ്റ്റേഷനിലും
ഇ.വി എന്‍ജിനിയറിങ് പഠിക്കാന്‍ അവസരമൊരുക്കി പിനാക്കിള്‍ ടെക്‌നോളജീസ്
കോഴിക്കോട്: ഐ.ടി.ഐ, പോളി, ബിടെക് കഴിഞ്ഞവര്‍ക്കും പ്ലസ് ടു, ഡിഗ്രിക്ക് ശേഷം ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനീയറിങ് പഠിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന്
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ്: പത്താം വാര്‍ഷിക അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി 10ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്
നായ്ക്കളിലെ വന്ധ്യംകരണം: എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി
തെരുവുനായ നിയന്ത്രണത്തിന് വളര്‍ത്തു നായ്ക്കള്‍ക്കു ലൈസന്‍സും പെറ്റ് ഷോപ്പ്, നായപരിപാലന ചട്ടങ്ങള്‍ നിര്‍ബന്ധമാക്കും സംസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തെരുവുനായ
